Casual Conversation Among Friends

സൂപ്പർ താങ്ക്യൂ

രീത്ത മാത്യു

congrats

താങ്ക്സ്

നിങ്ങള് നേരത്തെ പരിചയം ഉണ്ടായിരുന്നോ

ഞങ്ങൾ ഒരേ College ഇൽ ആയിരുന്നു

അതെ നിന്റെ College ഇൽ ആയിരുന്നു പക്ഷേ മോള് പഠിച്ച് പാസ്സായിട്ട് കാലം

പോരെ ആയി

നിനക്കിപ്പോ എത്ര supply ബാക്കിയുണ്ടെടാ

അവനെ എങ്ങനെ ഓർമ്മ വരണെ

ആറ്

മോളെ പഠിക്കാൻ വിട്ട കാലത്ത് വായിൽ വലിഞ്ഞു നടക്കാതെ അവൾ നന്നായിട്ട് പഠിച്ചു pass

ആയി.

നീ ഇങ്ങനെ കറങ്ങി നടന്നോ

എടാ നല്ലൊരു ദോശ ആയിട്ട് വന്നിട്ടുണ്ട് നിങ്ങൾ കേറൂ

ഇതാ നിന്റെ കുഴപ്പം പറയാനുള്ള കാര്യങ്ങൾ അപ്പൊ അപ്പൊ പറഞ്ഞേക്കണം എത്ര ആൾക്കാർ കൂടി

നിന്നാലും പറഞ്ഞേക്കണം അങ്ങനെയൊക്കെ പറഞ്ഞു മാനം കെടുത്താലേ ഇവന്മാരൊക്കെ നന്നാകുള്ളൂ.

അവനെ പറഞ്ഞിട്ട് എന്താ കാര്യം അവനെ വളർത്തി വഷളാക്കിയ നീയല്ലേ

വലിയപ്പച്ചൻ വല്യപ്പച്ചൻ തന്റെ മോന്റെ കാര്യം മാത്രം നോക്കിയാൽ

അജു

ഏ തർക്കുത്തരം പറയുന്നോ

ഇങ്ങോട്ട് മര്യാദ കാണിച്ചെങ്കിൽ മാത്രമേ എനിക്കും തിരിച്ചു കാണിക്കാൻ പറ്റൂ

നീയാ

sorry പറടാ

നിന്റെ അപ്പൻ പോലും ചേട്ടായിയോട് ഇങ്ങനെ സംസാരിച്ചിട്ടില്ല sorry പറടാ

sorry പറടാ

sorry

ദാ

അപ്പാ

നീ അവനെ എന്ത് മോനെ പറഞ്ഞെ

അവൻ പറഞ്ഞത് കേട്ടില്ലേ ചേട്ടാ

അവൻ പറഞ്ഞത് എന്താടാ തെറ്റ് അവനെ моньന്റെ കാര്യം നോക്കിയാൽ പോരെ അങ്ങനെയാണെങ്കിൽ

നിന്നെ എന്ത് മോനെ തന്നോളടാ

അപ്പാ വേണ്ട

അതുകൊണ്ടാ

എടാ എന്റെ മകനെ തല്ലാൻ നിനക്കെന്താടാ യോഗ്യത

എടാ നിന്റെ കാര്യം ആലോചിച്ച് ആത് പിടിച്ചിട്ടാണ് അപ്പ നേരത്തെ അങ്ങ് പോയത്

അറിയോ

നിന്റെ അപ്പന്റെ ഒരു കട മൂടി ഞാനാ നിൽക്കുന്നതെന്ന് അതുകൊണ്ട് നീ ഇപ്പൊ

ജീവിക്കുന്നു

എന്നിട്ട് അവന്റെ കഴിവിന്റെ കഥ ഉണ്ടാക്കാൻ നടക്കുന്നു

എടാ എടാ എന്തുവാടാ നല്ലൊരു function നടക്കുന്നിടത്ത് നീ ഇങ്ങനെ

ആണോ പറയേണ്ട കാര്യം എവിടെ വെച്ചാണേലും ആരുടെ മുന്നിലാണേലും പറയണം

അങ്ങനെയാണ് ഒരു കുറച്ച് മുൻപ് നിങ്ങൾ എന്റെ അടുത്ത് പറഞ്ഞു തന്നത് അതുകൊണ്ട് ഇത് ഇപ്പം

ഇവിടെ പറഞ്ഞാലേ ശരിയാകത്തുള്ളൂ നാലാള മുന്നിൽ വെച്ച് പറഞ്ഞാലേ ഇവനൊക്കെ നാണം

കെടുകയുള്ളൂ

എടാ ജോലിയും കൂലിയുമില്ലാതെ തെക്കോട്ട് തെണ്ടി നടക്കുന്ന ഇവന് വേണ്ടി വക്കാലത്ത്

പറയാൻ

നിനക്ക് നാണമില്ലേ

നിനക്ക് എത്ര വയസ്സായിടാ

നിന്റെ വയസ്സ് പറടാ

ഇരുപത്തിയാറ്

ഇവന്റെ പ്രായത്തിൽ നിങ്ങൾ എന്നായായിരുന്നു

ഒന്നും ചെയ്തിട്ടില്ല

പിന്നെ നാണക്കേടിന്റെ കാര്യം പാതിരാത്രി അയൽവീട്ടിലെ പെണ്ണിന്റെ വീട്ടിലെ

കോഴിക്കോട്ട്

നിന്ന് നാട്ടുകാരൻ പിടിച്ച് കെട്ടിയപ്പോൾ അന്ന് നമ്മുടെ അപ്പ അനുഭവിച്ച നാണക്കേടിന്റെ

ആയിരത്തിൽ ഒന്ന് ഇവൻ കാരണം ഞാൻ അനുഭവിച്ചിരിക്കുകയാ

പിന്നെ ഒരാൾ ഉപദേശിക്കാൻ മുൻപ് താൻ ആളായോന്ന് ആലോചിക്കണം എന്നിട്ട് ഉപദേശിക്കാൻ

വരണം

എന്റെ മകൻ എങ്ങനെ ജീവിക്കണം അവനറിയാം അവന് ആരുടെയും ഉപദേശമൊന്നും വേണ്ട.

End of transcript · 286 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal