Discussion on Filmmaking and Collaboration
ഞാൻ ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള സെറ്റുകളിൽ ഒന്നാണ് വാർണസി.
ഞാൻ മലയാളം അല്ല പറയുന്നത്. ഔട്ട് ഓഫ് ഔട്ട്സൈഡ് ഓഫ് മലയാളം. മലയാളത്തിൽ എല്ലാം നമ്മുടെ സുഹൃത്തുക്കളും ഒക്കെ...
ഔട്ട്സൈഡ് ഓഫ് മലയാളം ഞാൻ ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള സെറ്റുകളിൽ ഒന്നാണ്.
എനിക്ക് പിന്നെ എന്താണെന്ന് വെച്ചാൽ ഭയങ്കരമായ ഹ്യൂമംഗസ് റെസ്പെക്ട് ഉണ്ട് എനിക്ക് അദ്ദേഹത്തിന്റെ അംബീഷനോട്.
നമ്മൾ ഇപ്പോൾ രാജമൗലി സാറിന്റെ സെറ്റിൽ ഒരാൾ വന്നിട്ട്, ഇപ്പോൾ ആരാണ് എസ്. എസ്. രാജമൗലി എന്ന് അറിയാത്ത ഒരാൾ അവിടെ വന്നിട്ട്...
ഈ ഡയറക്ടർ ഡയറക്ട് ചെയ്യുന്നത് കണ്ടാൽ, രാജമൗലി സാർ ഡയറക്ട് ചെയ്യുന്നത് കണ്ടാൽ...
വർഷങ്ങളായിട്ട് ഒരു സിനിമ ചെയ്യാൻ വേണ്ടി ഇങ്ങനെ കാത്തിരുന്നിട്ട് ഒടുവിൽ അയാളുടെ ആദ്യ സിനിമ ചെയ്യാൻ...
ചെയ്യാൻ ഒരു അവസരം കിട്ടിയ ഒരു പുതുമുഖ സംവിധായകൻ എങ്ങനെയാ ഉണ്ടാവുക? അങ്ങനെയാണ് പുള്ളിക്കാരൻ.
അവിടുത്തെ ഉണ്ട് നമ്മൾ ആക്ച്വലി അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ടത് എല്ലാം.
ഭയങ്കര ഹാർഡ് വർക്കിങ് ആയിട്ടുള്ള...
ഏഴു മണിക്ക്, രാവിലെ ഏഴു മണിക്ക് കോൾ ഷീറ്റ് എന്ന് വെച്ചാൽ അഞ്ചേകാലാകുമ്പോൾ ലൊക്കേഷനിൽ എത്തുന്ന...
ഏറ്റവും അവസാനം ലൊക്കേഷനിൽ നിന്ന് പോകുന്ന...
ലൊക്കേഷനിൽ നിന്ന് പോയിക്കഴിഞ്ഞാലും "പൃഥ്വി, ദാറ്റ് സീൻ" എന്ന് പറഞ്ഞിട്ട് ഒരു വോയിസ് നോട്ട് അയക്കുന്ന...
അത്തരം ഒരു... അവിടെത്തന്നെയുണ്ട് അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ടത്. എനിക്ക് ഞാൻ അതിന്റെ ഭയങ്കര ഫാൻ ആണ്.
അദ്ദേഹത്തിന്റെ സ്കിൽ ആൻഡ് ക്രാഫ്റ്റ് ആസ് എ ഫിലിം മേക്കർ ലോകം കണ്ടതാണ്. ലോകം ഓൾറെഡി വാഴ്ത്തിപ്പാടിയതാണ്.
പക്ഷേ ഈ ഫസറ്റ് എനിക്കൊരു ഡിസ്കവറി ആയിരുന്നു.
അത് എനിക്ക് ഞാൻ... ഐ ആം ട്രൂലി ഇൻ ഓ ഓഫ് ദാറ്റ്.
അപ്പോൾ അത് ഞാൻ അങ്ങനെ ഐഡലൈസ് ചെയ്യുന്ന ഒരാളായതുകൊണ്ട് തന്നെ ഞാൻ എന്തോ ഭയങ്കര കംഫർട്ടബിൾ ആണ് അദ്ദേഹത്തോടൊപ്പം.
ആൻഡ് ഐ എൻജോയ് ദ ഫാക്ട് ദാറ്റ് ഹി ട്രസ്റ്റ്സ് മീ ആസ്...
ആ ക്യാരക്ടർ എന്നെ ഭയങ്കരമായിട്ട് ട്രസ്റ്റ് ചെയ്ത് ഏൽപ്പിച്ച ഒരാളാണ്.
ആ ക്യാരക്ടറിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അതിൽ ട്രസ്റ്റ് ഉണ്ട്.
ആൻഡ് എന്റെ എന്റെ ഒരു വലിയ ഭാഗ്യമായിട്ട്... ഈശ്വരാനുഗ്രഹം, അല്ലാതെ എന്താ പറയുക?
അദ്ദേഹം ആ സ്ക്രിപ്റ്റ് എഴുതുമ്പോൾ ഇപ്പോൾ കുമ്പ എന്ന് പറയുന്ന ക്യാരക്ടർ ഇതിൽ മലയാളത്തിൽ നിന്നുള്ള പൃഥ്വിരാജിനെ കാസ്റ്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് എങ്ങനെ തോന്നി എന്നോ...
ഞാൻ ചോദിച്ചിട്ടുണ്ട്. ചോദിക്കുമ്പോൾ ഒക്കെ വളരെ വേഗ് ആൻസർ ഒക്കെയാണ് പറയുന്നത്.
"ആ നോ നോ ഐ ആം..." അങ്ങനെയൊക്കെ പറയും. പക്ഷേ...
വാട്ട് വാസ് ദാറ്റ് വൺ ഡിസിഷൻ മേക്കിങ് സ്പാർക്ക് എന്നുള്ളത് എനിക്ക് ഇപ്പോഴും അറിയില്ല. ആൻഡ് ഐ താങ്ക് ഗോഡ്.
End of transcript · 276 words