Discussion on Favorite Movies and Scenes
ഗിരീഷിന്റെ ഗിരീഷിന്റെ സിനിമ തന്നെ കണ്ട് relax ചെയ്യാൻ പറ്റാറുണ്ടോ?
ഏർ എപ്പോഴും പറ്റാറില്ല
പറ്റാറില്ല
അത് കാണുമ്പോൾ തന്നെ നമുക്ക് ഭയങ്കരമായിട്ട് ഈ പറഞ്ഞ പോലെ
cringe cringe എന്ന് പറഞ്ഞാൽ ആ അർത്ഥത്തിൽ cringe അല്ല നമ്മൾ അയ്യോ ഇത് ഇങ്ങനെ
ആയിരുന്നോ
ഇങ്ങനെയാ
വേറെ രീതിയിൽ ചെയ്യാമായിരുന്നു
അയ്യോ ഇതെന്താ ഇങ്ങനെ
അന്ന് രണ്ടു മണിക്കൂർ കൂടി കിട്ടിയിരുന്നെങ്കിൽ അങ്ങനെ
അങ്ങനെയല്ല അങ്ങനത്തെ അങ്ങനത്തെ പ്രശ്നങ്ങൾ അല്ല
ലൊജിസ്റ്റിക് പ്രശ്നങ്ങൾ
ലൊജിസ്റ്റിക് അല്ല അല്ലാത്ത തന്നെ ഇപ്പൊ എഴുതിയത് കുറച്ചു നേരം try ചെയ്തേനെ
നല്ലതായിരുന്നു ഇത് ഇത് കണ്ടിരിക്കാൻ പറ്റുന്നില്ലല്ലോ എന്നുള്ള
ഏത് സിനിമയാ ഏറ്റവും കൂടുതൽ തോന്നുന്നത്? പ്രേമം ആണോ?
സൂപ്പർ ശൈന
സൂപ്പർ ശൈന
സൂപ്പർ ശൈന
എന്റെ favourite സൂപ്പർ ശൈന ആണ്
ആണോ
സൂപ്പർ ശൈന എനിക്ക് കണ്ടിരിക്കാൻ പറ്റില്ല
ആഹാ
ബാക്കി എല്ലാ പടങ്ങളും എനിക്ക് കണ്ടിരിക്കാൻ പറ്റും ഈ പടം എനിക്ക് കണ്ടിരിക്കാൻ കാരണം
എന്താന്ന് വെച്ചാൽ അത് ആ writing ല് തന്നെ ഭയങ്കര പ്രശ്നങ്ങളായിരുന്നു അത് വെറുതെ
അത് ഈ പറഞ്ഞ പോലൊരു
അതിനൊരു മര്യാദയ്ക്ക് ഒരു script review ഒന്നും ചെയ്യാത്തതിൻറെ
ഒക്കെ പ്രശ്നങ്ങൾ ഉണ്ടായി എഡ്വിബി എന്ന് shoot
corona time ഭയങ്കര ഒരു ഒരു ബുദ്ധിമുട്ടിൽ ചെയ്ത ഒരു
പടമാണ് അപ്പൊ അതിന്റേതായിട്ടുള്ള എല്ലാ പ്രശ്നങ്ങളും ആ പടത്തിൽ എനിക്ക് അല്ല അതില്
funny ആയിട്ടുള്ള കുറേ സാധനങ്ങൾ ഉണ്ട് പക്ഷേ അത് as a film എനിക്ക് ഒരു ഒരു
ഒട്ടും
satisfaction ഇല്ല
satisfaction ഇല്ല അത്
satisfaction ഇല്ലാത്തതിന്റെ കാരണം എന്ന് വച്ച് കഴിഞ്ഞാൽ അത് നല്ല potential ഉള്ള ഒരു
സംഭവം ആയിരുന്നു അതിൻറെ ആ ഒരു potential ന്റെ പകുതി പോലും അത്
എത്തിച്ചില്ല
എത്തിയില്ല എന്നുള്ള ഒരു സാധനം വന്നിട്ട് എനിക്ക് അത് ഭയങ്കര എപ്പോഴും regret
അടിക്കും
എന്നെ അത് ഞാൻ ഒരു അമ്പത് വർഷം കണ്ടിട്ടുണ്ട്
അല്ല അത് ഇഷ്ടമുള്ള ആൾക്കാരുണ്ട് പക്ഷേ എനിക്ക് അത് എപ്പോഴും ഭയങ്കര ഒരു weak
ആയിട്ട്
എനിക്ക് എപ്പോഴും തോന്നാറുണ്ട് ആ പടം.
നിർമ്മത്തം ഒക്കെ ഒക്കെ കണ്ട് കണ്ടിരിക്കാം
അപ്പൊ overall ഈ അഞ്ച് സിനിമ നോക്കുമ്പോൾ ഏറ്റവും favourite
scene ഏറ്റവും
favourite
ആലോചിക്കുമ്പോൾ ഏറ്റവും സന്തോഷമുള്ള scene എന്ന് പറഞ്ഞാൽ ഏതാ?
അയ്യോ അത് ഇച്ചിരി കടുപ്പമാണല്ലോ.
എനിക്ക് തോന്നണേ ഈ പ്രേമലോലിന്റെ climax
ആ
car ലുള്ള
fight
ആ പരിപാടി ആണെന്ന് തോന്നണു ആ fight അല്ല ഇവർ ആ ഇവൾ
പ്രണയം തുടർന്ന് പറയുന്നു
പറയുന്നുണ്ട്
എന്നാൽ ഇങ്ങനത്തെ ഒരു situation situation കൊല്ലാൻ വരുന്ന situation ലാണ് എന്നുള്ള ഒരു
സാധനം അത് നമ്മൾ ചെയ്തെടുത്തതും
ഒക്കെ ആലോചിക്കുമ്പോൾ അത് ഭയങ്കര
ഉം ഹും ഹും
ഭയങ്കര fun fun അല്ലാതെ ഒരു രസമുള്ള
അല്ല എല്ലാം കൂടി വന്ന ഒരു comedy ഉണ്ട് tension ഉണ്ട് love ഉണ്ട് എല്ലാം feel
ചെയ്പ്പിക്കുന്ന ഒരു scene ആണ്
ആ അതെ അതെ അതെ അങ്ങനെ നോക്കുമ്പോ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് അങ്ങനെയാണ്
ഇനിയിപ്പം ഒന്ന് ഇരുന്ന് ചിന്തിച്ച് കഴിഞ്ഞാൽ ചിലപ്പോ വേറെ സൂപ്പർ ശൈന
എന്നായിരിക്കും
എന്തായാലും
End of transcript · 344 words