Morning Routine and Unexpected Events
രാവിലെ ആറേ മുക്കാലോ ഏഴുമണി എന്താണ് സമയം നമുക്ക്
ആകെ ഇടയ്ക്ക് ഒരു ബ്രേക്ക് കിട്ടിയാൽ നമുക്ക് ഉറങ്ങാൻ കിട്ടുന്ന ദിവസം അല്ലേ ഞാൻ
കിടന്നുറങ്ങുവാ ഞാൻ നമുക്ക് ആറേ മുക്കാലോ ഏഴുമണി സമയത്ത് door ൽ
bell അടിയോട് bell അടി അപ്പോ ഞാൻ വിചാരിച്ചു ദൈവം ചേച്ചിയുടെ room തൊട്ട്
opposite ആയിരുന്നു and ഈ പറഞ്ഞപോലെ തുരുതുരാന്ന് health issues
ആയതുകൊണ്ട്
ദൈവമേ എന്തെങ്കിലും emergency ആണോ എന്താണെന്ന് അറിയില്ല എന്റെ കൂടെ അന്ന് അമ്മ
ഉണ്ടായിരുന്നു അപ്പൊ ഞാൻ അമ്മയെ എണീപ്പിച്ചിട്ട് അമ്മ അമ്മ door ൽ ആരോ
bell അടിക്കുന്നുണ്ട് ആരാന്ന് പോയി നോക്കമ്മേ
End of transcript · 72 words