അല്ലു അർജുന്റെ കേരളത്തിലെ ആരാധകരും വളർച്ചയും നൃത്തശൈലിയും
1 min Film & TV
1 min Film & TV
ഫാൻസ് ഉള്ളത് ശരിക്കും കേരളത്തിൽ ഏറ്റവും കൂടുതൽ fans ഉള്ളത് അല്ലു അർജുൻ ആണ്. അതെ.
മല്ലു അർജുൻ എന്നൊരു പേരുവരെ അല്ലു അർജുനുണ്ട്.
എനിക്ക് തെലുങ്കിൽ ഉള്ളതിന്റെ അത്രയും തന്നെ fans കേരളത്തിലും ചിലപ്പോൾ അതുകൂടെ കൂടുതൽ fans ഉണ്ടാകാം.
അപ്പോ അല്ലു അർജുനെ പറ്റി എന്തെങ്കിലും ഒരു ഓർമ്മ പറയാൻ പറഞ്ഞാൽ.
ആ അല്ലു അർജുൻ സാറിൻറെ ഒപ്പം almost like just like ഇപ്പോ രാജമൗലി സാറിൻറെ ഒരു growth ഞാൻ എങ്ങനെയാണ് കണ്ടിരിക്കുന്ന അതേപോലെയാണ് ഞാൻ അല്ലു അർജുൻ സാറിൻറെ growth കണ്ടിരിക്കുന്ന because his ആര്യ film ആര്യ 2 എല്ലാം ഞാനാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് films എല്ലാം. so ഈ അല്ലു അർജുൻ സാർ ഒരു normal person ആയി പിന്നെ അതിനുശേഷം ഒരു സ്റ്റാർ ആയി
പിന്നെ ഒരു stylish star ആയി പിന്നെ ഒരു icon star ആയി അതിൻറെ ഒരു hard work ഇല്ലേ hats off to him. because constant ആയിട്ട് നമ്മൾക്ക് എന്താ ചെയ്യാൻ പറ്റുക how can i entertain audience.
ഞാൻ ഡാൻസില്‍ എത്രയോ പേർ ഡാൻസ് ചെയ്തു കഴിഞ്ഞു we have seen different forms of dances പ്രഭുദേവ സാറും ചിരഞ്ജീവി സാറും ഇവരുടെ ഒക്കെ ഡാൻസ് കണ്ട് കഴിഞ്ഞു.
അപ്പോ he thought that ഡാൻസില്‍ എങ്ങനെയാണ് ഒരു പുതിയ style നെ കൊണ്ടുവരിക.
അതാണല്ലോ അല്ലു അർജുൻ സാറിൻറെ biggest USP ആയത്. even നമ്മുടെ മലയാളീസിൽ പോലും അധികം I think he is one star he got so much recognition in Kerala.
നമ്മുടെ കേരളത്തിൽ നിന്നും ഒരുപാട് പേർക്ക് ഇവിടെ കിട്ടിയിട്ടുണ്ട്.
പക്ഷേ ഇവിടെ he is got lot of recognition.
നമ്മൾ ഇപ്പോ എടുത്തു കഴിഞ്ഞാൽ ഒരുപാട്
End of transcript · 199 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.