ഭാരമാകില്ല, ആവശ്യമെങ്കിൽ പോരാടും; കാത്തിരിക്കും
37 sec Life & society
37 sec Life & society
ഞാൻ എന്തായാലും ഒരു ഇജ്ജിക്ക് ഒരു burden ആവില്ല.
എനിക്ക്, അല്ല ഞാൻ പറയാം. എൻറെ എൻറെ സമാധാനത്തിന് പറയാം.
ഞാൻ ഇജ്ജിക്ക് ഒരു burden ആവില്ല, ഞാൻ ഇജ്ജിക്ക് ഒരു ബുദ്ധിമുട്ട് ആവില്ല.
എന്ന് വെച്ചാൽ, അന്ന് പറഞ്ഞില്ലേ, ശ്വാസം മുട്ടും എന്ന് പറഞ്ഞില്ലേ?
ഉം, മനസ്സിലായി. എനിക്ക് ഒരാൾ, ഞാൻ കാരണം ഒരാൾ ശ്വാസം മുട്ടുന്നത് എനിക്ക് ഇഷ്ടമല്ല.
അപ്പൊ ആ ഒരു, but I will fight, I will fight for you if needed.
I will fight for you, I will wait for you.
മനസ്സിലായോ?
Everything is, ബാക്കിയുള്ളതെല്ലാം ഇജ്ജിയുടെ തീരുമാനം.
End of transcript · 74 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.