0:00

Neha is happy, but anyway, she can't just stay happy.

0:04

When they were showing Neha's family's video they said Bigg Boss was deliberately hurting her and trying to turn her sadness into content.

0:13

I didn't say that, Lalettan. Neha has already seen it and talked about it, right?

0:17

It's not as if Neha gets any special consideration.

0:19

Do you think we treated her unfairly? If I feel that way if Neha wants to go home that's no problem.

0:27

Neha can come to me, if she wants. Bigg Boss Season Eight, twenty-four seven on JioHotstar, and at nine p.m. on Asianet.

End of transcript · 101 words · machine translated

Original transcript (Malayalam)

നേഹ ഹാപ്പിയാണ് അവൾ എന്തായാലും ഹാപ്പിയായിട്ട് ഇരിക്കലൊന്നും നടക്കൂല്ലല്ലോ നേഹയുടെ കുടുംബത്തിന്റെ വീഡിയോ കാണിക്കായിരുന്നപ്പോ ബിഗ് ബോസ് മനപ്പൂർവ്വം അത് വേദനിപ്പിക്കുകയാണെന്നും വിഷമം കണ്ടന്റാക്കാൻ ശ്രമിക്കുകയാണെന്നൊക്കെ പറഞ്ഞു ഞാൻ അങ്ങനെ പറഞ്ഞുല്ല ലാലേട്ടാ നേഹ already കണ്ടു സംസാരിച്ചു ഒക്കെ കഴിഞ്ഞല്ലേ,

അല്ലാതെ പ്രത്യേക ഒരു പരിഗണനയും നേഹക്കില്ല, ഞങ്ങൾ ഒരു അനീതി കാണിച്ചു എന്ന് തോന്നുന്നുണ്ടോ എനിക്കോ അങ്ങനെ തോന്നുന്നുണ്ടെങ്കില് വീട്ടിൽ പോകാനാ നേഹക്ക് ആഗ്രഹമുണ്ടെങ്കില് അത് ഒരു ബുദ്ധിമുട്ടല്ല നേഹക്ക് എന്റെ അടുത്തേക്ക് പോയാണേലും വരാം.

ബിഗ് ബോസ് സീസൺ എയിറ്റ് ട്വന്റി ഫോർ സെവൻ ജിയോ ഹോട്ട്സ്റ്റാറിൽ, രാത്രി ഒൻപത് മണിക്ക് ഏഷ്യാനെറ്റിലും.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed and translated with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal