വയ്യാത്ത അമ്മയെ നോക്കുന്നതിന്റെ പേരിൽ മുടങ്ങുമോ വിവാഹാലോചന
2 min Life & society
2 min Life & society
നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് ഇതിന്റെ പേരിൽ എത്ര കല്യാണാലോചനകളാ മുടങ്ങിയത് അമ്മ വിഷമിക്കണ്ട വേണ്ട അമ്മ ആ പെൺകൊച്ചിനെ എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല
മോളങ്ങനെ പറഞ്ഞിരുന്നോ പറഞ്ഞിട്ടൊന്നുമില്ല പക്ഷേ അമ്മക്കറിയാലോ ഇതിപ്പോ ഞാൻ താഴെ പോകുമ്പോഴേ അവർ എന്തായിരിക്കും പറയാൻ പോകുന്നതെന്നറിയാമോ
ആ ഞങ്ങൾ വീട്ടിൽ പോയി ബാക്കിയുള്ളവരോടൊക്കെ ഒന്ന് ആലോചിച്ചിട്ട് നല്ലൊരു തീരുമാനം പറയാം നമ്മൾ ഇതൊക്കെ പറയാൻ പാടില്ല മോന് വിഷമമായോ ഏയ് എന്ത് വിഷമം അമ്മ
നമുക്ക് മറ്റാരെയെങ്കിലും ഒക്കെ വരുന്നുണ്ടേ അപ്പൊ മതി ഇതൊക്കെ
നമ്മുടെ വണ്ടിയൊക്കെ വന്നപ്പോ കുറച്ചു വൈകിപ്പോയി ആ പ്രവീണിന്റെ ബന്ധുക്കളൊക്കെയോ ബന്ധുക്കൾ ഒന്ന് രണ്ട് പേര് ഇവിടെയുണ്ട് ബാക്കി എല്ലാവരും പുറത്താ ഓ ശരി അമ്മ broker പറഞ്ഞില്ലായിരുന്നോ
ഇല്ല ശരിക്കൊന്നും പറഞ്ഞില്ല അമ്മയ്ക്ക് എന്താ പറ്റിയത് അമ്മയ്ക്ക് നടക്കാൻ വയ്യ കുറച്ചു നാളായി ഓ അപ്പൊ അമ്മയെ നോക്കാൻ home nurse ഒക്കെ ഉണ്ടാവില്ലേ ഇല്ല ചേട്ടന് അത് ഇഷ്ടമല്ല
ചേട്ടന് ആരോഗ്യമുള്ള കാലം വരെ അമ്മയെ നോക്കാൻ കൂലിക്ക് ഒരാളെ വെക്കേണ്ട എന്ന് പറയാറ് അച്ഛാ ഒന്ന് ഇങ്ങോട്ട് വരൂ മാമാ ഒന്ന് വാ ഇപ്പോ വരാം
അച്ഛാ ഈ വയ്യാത്ത അമ്മയെ നോക്കാൻ വേണ്ടിയിട്ടാണോ നമ്മൾ അവളെ doctor ആക്കിയത് എന്റെ പൊന്നളിയാ എന്ത് കാശ് എന്ന് പറഞ്ഞാലും നമുക്ക് ഈ ബന്ധം വേണ്ട
അളിയൻ കണ്ടില്ലേ അതിന് എണീറ്റ് നടക്കാൻ പോലും പറ്റുന്നില്ല നമ്മുടെ മോള് ഇവിടെ ജീവിതകാലം മുഴുവൻ നിന്ന് കഷ്ടപ്പെടും
ശരി അച്ഛാ അവൾക്ക് വേറെ നല്ല ആലോചന വരും നമുക്ക് ഇത് വേണ്ട അളിയൻ വന്നേ നമുക്ക് കാര്യം മതി മനസ്സിലാക്കിയിട്ട് പോകാം broker-ക്ക് അട്ട കൊടുക്കണ്ട ശരി എന്നാ ഞങ്ങൾ ഇറങ്ങാം
കുടുംബത്തിലുള്ള എല്ലാവരോടും ആലോചിച്ചിട്ട് നല്ലൊരു തീരുമാനം വിളിച്ചറിയിക്കാം എനിക്കിഷ്ടമാണ്
ഇഷ്ടമല്ല ഒന്നും തോന്നുന്നില്ല എന്നൊക്കെ പറഞ്ഞിട്ട് എന്റെ മോൾക്ക് ഇപ്പൊ എന്തുപറ്റി അച്ഛൻ എന്നോട് ഒരു കാര്യം ചോദിച്ചില്ലേ
ഒരാൾക്ക് ഇഷ്ടം തോന്നാൻ പൈസയോ ജോലിയോ ഒന്നുമല്ലാതെ വേറെ എന്താ വേണ്ടത് എന്നുള്ളത് മോൾക്ക് നല്ലതല്ലാത്ത എന്തെങ്കിലും അച്ഛൻ ചെയ്യുന്നു എന്ന് മോൾക്ക് തോന്നുന്നുണ്ടോ അച്ഛാ
അച്ഛനെ ഒന്ന് വിശ്വസിക്കടാ അത് അവനുണ്ട് ഓ ഓ ഓ ഓ ഓ
End of transcript · 231 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.