വരന്റെ വീട് കാണലും സ്ത്രീകളുടെ സ്വാതന്ത്ര്യവും
46 sec Life & society
46 sec Life & society
പടച്ചെക്കന്റെ വീട് കാണാം. അതാ നമ്മുടെ ആചാരം.
മ്, എന്നാ പിന്നെ അവൻ കല്യാണം കഴിഞ്ഞ് ഇവിടെ തന്നെ താമസിക്കേണ്ടി വരും.
തർക്കുത്തരം പറയുന്നോ? എന്റെ പൊന്നു ചേച്ചീ, ജീവിതകാലം മുഴുവൻ കല്യാണം കഴിഞ്ഞ് ഞാൻ അവിടെയാ താമസിക്കേണ്ടത്. ഇപ്പോ തന്നെ ഒന്നോ രണ്ടോ വർഷം വാടകയ്ക്ക് താമസിക്കേണ്ട വീട് തന്നെ ആൾക്കാര് മര്യാദയ്ക്ക് കണ്ടിട്ടേ വാങ്ങിക്കാറുള്ളൂ.
മോളെ, അതിനല്ല നാളെ ഞങ്ങൾ അങ്ങോട്ട് പോകുന്നത്.
അച്ഛാ, ഇപ്പൊ അച്ഛനില്ലാത്ത ഒരു കാലം വന്നു എന്നിരിക്കട്ടെ. അപ്പൊ ഞാൻ എന്താ ചെയ്യാ?
ഭർത്താവ് എന്നെ നോക്കുമോ? അത് കഴിഞ്ഞ് മോൻ.
പെണ്ണുങ്ങൾക്കൊന്ന് സ്വന്തമായിട്ട് decision എടുക്കാനുള്ള maturity ഇല്ലേ?
എപ്പോഴും ആണുങ്ങളെ depend ചെയ്ത് ജീവിക്കണോ?
ഈ ചെറിയ കാര്യത്തിന് മോള് അങ്ങനെയങ്ങ് വിഷമിക്കുന്നേ? ഇതൊരു ചെറിയ കാര്യമല്ല അച്ഛാ.
ഒന്ന് പൊട്ടിച്ചിരിച്ചാൽ കൊച്ചം, കാല് അകത്തി വെച്ചാൽ പ്രശ്നം, അഭിപ്രായം പറഞ്ഞാൽ അപ്പവളാ ഹങ്കാരി, periods ആയിട്ട് വേറെ നൂറ് നിയമങ്ങൾ.
ഇങ്ങനെ ഓരോ ചെറിയ ചെറിയ കാര്യങ്ങളും പല പെൺകുട്ടികൾക്കും ഇന്നും ഒരു സ്വപ്നം മാത്രമാണ്.
അപ്പൊ സ്വന്തം വീട്ടുകാർ അത് മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആര് മനസ്സിലാക്കാനാ അച്ഛാ?
ശരി, നാളെ നമ്മൾ ഒരു വീട് കാണാൻ പോകുന്നു. Okay അല്ലേ?
മ്.
End of transcript · 131 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.