0:00

എന്തിനാ ഇങ്ങനെ ആക്ഷൻ കാണിക്കണേ? ഞാൻ അതിന്റെ, ഞാൻ അങ്ങനെയാണ്.

0:03

വിജി നാക്കുകൊണ്ടല്ലേ സംസാരിക്കുന്നെ. ഞാൻ ആക്ഷൻ കൊണ്ടാ സംസാരിക്കണേ.

0:06

നിന്നെ വേദനിപ്പിക്കണമെന്ന് പർപ്പസ്ഫുള്ളി ചിന്തിച്ചിട്ടാണോ ഇത് ചെയ്യണത്?

0:10

ചിന്തിച്ചാൽ ചിലപ്പോ ചെയ്യും. ഇപ്പൊ ഇയാ അതാ ചെയ്യണത്. ഇല്ല.

0:14

നിന്നെ ഹേർട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ട് ഹേർട്ട് ചെയ്യാണോ?

0:17

ഞാൻ ignore ചെയ്യാണ്, എന്നെ ഹേർട്ട് ചെയ്യാതിരിക്കാൻ.

0:20

ഞാൻ എപ്പളാ അന്നെ ഹേർട്ട് ചെയ്തെ? ഇയാണ് ചെയ്യണത് മനസ്സിലായോ?

0:23

ഞാൻ എന്താ ചെയ്തേ? ഞാൻ പറയണോ? പറ. അൻറെ കണക്കില് അനക്ക് ഓരോ respectingടെ വേയുണ്ടാവും.

0:29

അതുപോലെ എനിക്കുമുണ്ടാവും ഓരോ respect. ഞാൻ തരുന്നില്ലേ?

0:33

ചില കാര്യങ്ങൾ ഇച്ചിരി പറ്റണില്ല. ഇനി ഞാൻ കച്ചറ ഉണ്ടാക്കണില്ലട്ടോ. ഞാൻ ഇങ്ങനെ ഒരു നല്ല നില്ക്കല് നിൽക്കണേ, ഇയാണ് വെറുതെ എന്നോട് വന്നോണ്ട് കച്ചറ ഉണ്ടാക്കാൻ വരണത്.

0:40

ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്താ പറയണെങ്കിൽ ഇപ്പൊ പറഞ്ഞോ.

0:49

നീയാണ് വെ- വെരിന്നത്. മുപ്പത്തിയേഴ് വയസ്സുള്ള കെളവൻ ആരാ?

0:52

മുപ്പത്... അങ്ങനെയൊക്കെ ഞാൻ പറഞ്ഞോ?

0:56

പിന്നെ. Okay. അടുത്തത്? അത്രയേ ഉള്ളു. അത് മാത്രം. അതിൽ കൂടുതൽ ഒന്നുമില്ല ഈ പറയാൻ എന്റെ അടുത്ത്.

1:03

Okay. എന്റെടുത്ത് സംസാരിക്കുമ്പോ അങ്ങനെ ഒന്ന് മര്യാദയ്ക്ക് സംസാരിക്കണം.

End of transcript · 127 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal