So even when my family says

things like this and cries,

when I see it, I try to be strong.

I do that so what’s inside me won’t go away, right?

I do it.

I don’t know how to explain what my current state is.

Do you understand? I do it so

what’s inside me won’t go away.

I wonder who told Bengal about it.

Was it Bigg Boss, or did they

do it themselves? I don’t know.

Anyway, it’s a really lively show.

I’m feeling really motivated.

She’s gotten a lot of motivation from this too.

Me too.

I got motivated. If they want to get a task, they

go all out on the task,

and sometimes even finish it.

That’s the kind of energy I had then.

I’ve told her about this many times

after seeing it all firsthand.

Who?

Her. That something like this could happen.

Whatever it is, let's go outside and see,

to talk, cooperate, whatever it takes.

Do it.

Those two only talk about themselves.

I don't understand why they

don't think about their parents.

I don't understand that either.

That's what I don't understand either.

It was told

and given to them.

End of transcript · 199 words · machine translated

Original transcript (Malayalam)

അതായത് വീട്ടുകാര് ഇങ്ങനെ പറയുമ്പോഴും കരയും ചെയ്യുമ്പോൾ ഞാൻ ഇത് കണ്ടിട്ട് strong ആവാൻ അല്ലെ ചെയ്യാ എന്റെ ഉള്ളത് പോവ്വല്ലേ ചെയ്യാ.

എന്റെ ഇപ്പോഴത്തെ state എന്താന്ന് എനിക്ക് പറഞ്ഞറിയിക്കാൻ അറിയില്ല. മനസ്സിലായോ എന്റെ ഉള്ളത് പോവ്വല്ലേ ചെയ്യാ. അല്ലെങ്കിൽ ബംഗാളത്തിനെ പറഞ്ഞുകൊടുത്തത് ആരാണാവോ ബിഗ്ബോസ് പറഞ്ഞുകൊടുത്തതാണോ അതോ ഇവർ

സ്വന്തമായിട്ട് ചെയ്തതാണോ ഇതെന്നറിയില്ല എന്തായാലും നല്ല ഉഷാർ പരിപാടിയാണ്. നല്ല motivation കിട്ടി നിക്ക. ഇത് അവൾക്കും നല്ല motivation കിട്ടി എനിക്കും

motivation കിട്ടി. ഇവർക്ക് task കിട്ടണെന്ന് ഉണ്ടെങ്കിൽ ഇവർ task extra കളിച്ച് ചിലപ്പോ task തീർന്നും ചെയ്യും. ആ ഒരു energy-യില് ആണ് ഞാൻ അപ്പോ നിൽക്കണത്. ഇതൊക്കെ കണ്ടറിഞ്ഞിട്ട് തന്നെ

പലവട്ടം പറഞ്ഞു കൊടുത്തിട്ടുള്ളയാണ്. ആരോട്? അവളുടെ അടുത്ത്. ഇങ്ങനെ ഇതുണ്ടാവാൻ സാധ്യതയുണ്ട്. എന്തോ ആയിക്കോട്ടെ, പുറത്തു പോയിട്ട് കാണാം, മിണ്ടാൻ, സഹകരിക്കാം, പോകുന്നത് എന്തോ

ചെയ്യ്. ഇവർ രണ്ടുപേരും അവരുടെ കാര്യം മാത്രമേ പറയുന്നുള്ളൂ. അവരുടെ parents-ന്റെ കാര്യം ആലോചിക്കാത്തത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

അതാണ് എനിക്കും മനസ്സിലാവാത്തത്. പറഞ്ഞു കൊടുത്തിട്ടുള്ളതാണ്.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal