My family knows that if I like someone, I really like them, so…

I had already told them not to do things like that.

I know very well how embarrassing it would be if this happened.

Even knowing that, what happened like this wasn't under my control.

Having feelings for someone.

What I'm trying to say now is that I really like them.

I really do. It's always like that, whenever it is.

Don't laugh, Kappa. If you expose me, people will kill me.

Did you say that intentionally?

Not intentionally. I had told them if they came near me,

to me…

"Beat me or hurt me." Don't laugh. Please don't laugh.

Don't laugh.

What I meant was,

I really like them very much, but I won't show it in public.

I won't tell anyone. I'll keep it to myself.

Even after coming out, the two of them still like each other.

Even though my family is okay, even though my family is

okay with it.

End of transcript · 166 words · machine translated

Original transcript (Malayalam)

എന്റെ വീട്ടുകാർക്ക് അറിയാം ഞാൻ ഒരാളെ ഇഷ്ടപ്പെട്ടെ ഇഷ്ടപ്പെടും അതുകൊണ്ടു അങ്ങനത്തെ കാര്യങ്ങളൊന്നും ചെയ്യരുത് എന്ന് ഞാൻ already പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഇങ്ങനെ ചെയ്താൽ എന്തായിരിക്കും നാണക്കേടാണ് എന്ന് എനിക്ക് നല്ലപോലെ ബോധമുണ്ട് അതറിഞ്ഞിട്ടും ഇങ്ങനെ സംഭവിച്ചത് എന്റെ control ലുള്ള കാര്യമല്ല ഒരാളോട് ഇഷ്ടം തോന്നുക എന്നുള്ളത്.

ഇപ്പോ ഞാൻ പറഞ്ഞുവരുന്നത് എന്താന്ന് വെച്ചാല് എനിക്ക് ഇഷ്ടം തന്നെയാണ്. അതെപ്പോഴാണെങ്കിലും അങ്ങനെതന്നെയാണ്. ചിരിക്കല്ലേ കപ്പ എന്നെ മൂപ്പട്ടിട്ടാൽ ആൾക്കാര് എന്നെ കൊല്ലും. അത് പറഞ്ഞത് ഉദ്ദേശിച്ചാണോ? ഉദ്ദേശിച്ചല്ല ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഞാനടുത്ത്

വരുവാണെങ്കിൽ എന്നെ തല്ലിക്കോ ഉപദ്രവിച്ചോന്ന് ചിരിക്കല്ലേ please ചിരിക്കല്ലേ ചിരിക്കല്ലേ. ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാൽ എനിക്കന്നെ എത്രയെങ്കിലും ഇഷ്ടംതന്നെയാണ് പക്ഷേ ഞാൻ അത് പുറത്തു കാണിക്കൂല്ല പുറത്ത്

ഇതാക്കൂല്ല ഞാൻ ഉള്ളിലന്നെ വെക്കും. പുറത്തിറങ്ങിയിട്ടും രണ്ടാളും തമ്മിൽ ഇഷ്ടമുണ്ട് എന്നുണ്ടെങ്കിലും എന്റെ വീട്ടുകാർ okay ആണെന്നുണ്ടെങ്കിലും എന്റെ വീട്ടുകാർ okay ആണെന്ന്.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal