The Strength to Laugh Through Difficult Times
Nov 2, 2026 0:58
Transcribed and translated with TranslateMom. Paste any video link to get subtitles and a transcript in your language.
Nov 2, 2026 0:58
Transcribed and translated with TranslateMom. Paste any video link to get subtitles and a transcript in your language.
Then stay calm.
I'll take a short break
and come back, okay, Neha?
Mm.
Okay, right?
And then it's really okay, it's perfectly okay. I'm okay.
So, should I stay here?
Mm-mm, bye.
Go on, have a good one.
Smile a little.
Mm, this isn't a situation to laugh in.
What did you say?
I said this isn't a situation to laugh in.
Then let me make you laugh a little before I go.
You have to laugh in every situation, kid.
Isn't that our strength?
Laughing is something only we can do in life.
In our lives, yes, in our lives,
I've experienced so many huge...
...things. That is,
above everything, it's called joy.
It's about coming out of it.
Come on, you can do it, okay?
End of transcript · 129 words · machine translated
അപ്പൊ സമാധാന ആയിട്ടിരിക്കൂ ഞാൻ ഒരു ചെറിയ break എടുത്തിട്ട് വരാം okay നേഹ ഉം okay അല്ലേ
പിന്നെ നല്ല okay ആണ് perfect okay ആണ് ഞാൻ okay ആണ് ഞാൻ അപ്പൊ ഞാൻ ഇവിടെ നിക്കണോ മ് മ് bye നല്ല പോവാ ഒന്ന് ചിരിക്കെ
ഉം ചിരിക്കാൻ പറ്റിയ situation അല്ല എന്താ പറഞ്ഞെ ചിരിക്കാൻ പറ്റിയ situation അല്ല എന്ന് എന്നാ ഞാൻ ഒന്ന് ചിരിപ്പിച്ചിട്ട് പോട്ടെ എന്ത് situation നും ചിരിക്കണ്ടേ കുട്ടി
അതല്ലേ നമ്മുടെ ശക്തി ജീവിതത്തിൽ നമുക്ക് മാത്രം പറ്റുന്ന കാര്യമാണ് ചിരിക്കുക എന്നുള്ളത്. നമ്മുടെ ജീവിതത്തിൽ അതെ നമ്മുടെ ജീവിതത്തിൽ ഞാനൊക്കെ അനുഭവിച്ചിട്ട് എത്രയോ വലിയ കാര്യങ്ങളുണ്ട്
അതായത് എല്ലാത്തിന്റെ മുകളിൽ ആനന്ദം എന്നാണ് പറയുക. അതിന്റെ പുറത്ത് വരിക എന്ന് പറയുന്നതാണ്. വരൂ you can do it okay.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.