The Strength of Smiling Through Life’s Challenges
Nov 2, 2026 1:09
Transcribed and translated with TranslateMom. Paste any video link to get subtitles and a transcript in your language.
Nov 2, 2026 1:09
Transcribed and translated with TranslateMom. Paste any video link to get subtitles and a transcript in your language.
Okay, right? Really good, perfect. I'm okay.
I'm okay.
Should I stand here now?
Beautiful flower.
Smile a little.
This isn't a situation to laugh in.
What did you say?
I said it's not a situation to laugh in.
Then let me make you laugh before I go.
You should laugh in any situation, kid.
Isn't that our strength?
Laughing is something only we can do in life.
In our lives, yes, in our lives, I've experienced so many big
things. Above everything else, it's called joy.
It's about coming out of it.
Come on, you can do it. Okay, short break.
I like Tashin. I still like Tashin. I only have you, big brother.
Choose
to do it.
End of transcript · 119 words · machine translated
ഓക്കെ അല്ലേ നല്ല ഓക്കെയാണ് perfect ഓക്കെയാണ് ഞാൻ. ഓക്കെയാണ് ഞാൻ ഇപ്പൊ ഞാൻ ഇവിടെ നിക്കണോ നല്ല പൂവ്. ഒന്ന് ചിരിക്കെ
ചിരിക്കാൻ പറ്റിയ situation അല്ല here. എന്താ പറഞ്ഞെ ചിരിക്കാൻ പറ്റിയ situation അല്ല എന്ന് എന്നാ ഞാൻ ഒന്ന് ചിരിപ്പിച്ചിട്ട് പോട്ടെ എന്ത് situationയിലും ചിരിക്കണ്ടേ കുട്ടി
അതല്ലേ നമ്മുടെ ശക്തി ജീവിതത്തിൽ നമുക്ക് മാത്രം പറ്റുന്ന കാര്യമാണ് ചിരിക്കുക എന്നുള്ളത്. നമ്മുടെ ജീവിതത്തിൽ അതെ നമ്മുടെ ജീവിതത്തിൽ ഞാനൊക്കെ അനുഭവിച്ചിട്ട് എത്രയോ വലിയ കാര്യങ്ങളുണ്ട് അതായത് എല്ലാത്തിൻറെ മുകളിൽ ആനന്ദം എന്നാണ് പറയുന്നത്. അതിൻറെ പുറത്ത് വരിക എന്ന് പറയുന്നതാണ്.
വരൂ you can do it okay short break. എനിക്ക് താഷിനെ ഇഷ്ടാ എനിക്ക് ഇപ്പോഴും ഇഷ്ടാ താഷിനെ ഞാൻ താഷിനെ ചേട്ടനെ ഉള്ളൂ choose ചെയ്യാൻ.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.