You're saying that now,

about this card thing,

I was so close to us—

Should we stay this close?

We shouldn't keep this much distance.

Now, just think about my situation for a moment.

I came here today and saw you,

and now you're saying this.

They lost their family, they lost them too.

They lost everyone.

But I… why do I feel

this way? Everyone—

knows.

I'm sorry, Chechi.

You're not playing.

Let me tell you, dear.

Don't play any game.

Let me tell you.

What is it, Chechi?

I forgive you.

We are the ones who lost.

I forgive you. That's all there is to it.

Please say you forgive me.

I know that when blame comes

around in the end, I'll be blamed.

But I didn't think you'd blame me.

I like Tashin.

I still like Tash. I’d still choose Tash.

I still like Tash.

Tash didn’t do anything wrong.

I’m okay too.

I’m okay, right?

Let’s see, once we’re outside.

Or you

should see.

End of transcript · 168 words · machine translated

Original transcript (Malayalam)

നിങ്ങള് പറയണുണ്ടല്ലോ ഇപ്പൊ ഈ താഷിന്റെ കാര്യം ഞാൻ അത്രക്ക് ഞങ്ങൾ അത്രയിൽ close ആയിട്ട് നിന്നുക്കണോ ഞങ്ങൾ ഇത്ര distance ഇട്ടിട്ടാ നിക്കരുത്.

ഇനി എന്റെ state ഒന്ന് ഇപ്പൊ ആലോചിച്ചു നോക്കിയേ. എന്റെ ഇപ്പൊ ഇന്നേ ഇവിടെ വന്ന് കണ്ട് ഇപ്പൊ ഇങ്ങനെ പറയുകയാ. വീട്ടുകാരെ നഷ്ട്ടപ്പെട്ടു ഇവരും നഷ്ട്ടപ്പെട്ടു എല്ലാവരും നഷ്ട്ടപ്പെട്ടു.

എനിക്ക് പക്ഷെ എനിക്ക് എന്തിനാ തോന്നുന്നുണ്ടാകുന്നതെന്ന് എല്ലാവർക്കും അറിയാം. ക്ഷമിക്കണം ചേച്ചിയെ. നിങ്ങൾ കളിക്കണില്ല.

ഞാൻ പറഞ്ഞാട്ടെ മോളെ. ഒരു game ഉം കളിക്കണ്ട. ഞാൻ പറഞ്ഞാട്ടെ. എന്താ ചേച്ചിയെ. ക്ഷമിച്ചു.

ഞങ്ങൾ നഷ്ട്ടപ്പെട്ടതാണ്. ക്ഷമിച്ചു. അതെ അത്രേയുള്ളൂ. ക്ഷമിച്ചു പറയണേ. എനിക്കറിയാം അവസാനം കുറ്റം വരുമ്പോൾ എനിക്ക് കുറ്റപ്പെടുത്തും.

പക്ഷെ നിങ്ങൾ എന്നെ കുറ്റപ്പെടുത്തുമെന്ന് ഞാൻ കരുതിയില്ല. എനിക്ക് താഷിനെ ഇഷ്ടാ. എനിക്ക് ഇപ്പോഴും ഇഷ്ടാ താഷിനെ. ഞാൻ താഷിനെ തന്നെയാണ് choose ഉം ചെയ്യുക. എനിക്ക് ഇപ്പോഴും താഷിനെ ഇഷ്ടാ. താഷ് തെറ്റ് ചെയ്തിട്ടില്ല.

ഞാനും okay ആണ്. എനിക്ക് okay അല്ലേ? നോക്കാം. വെളിയിൽ ഇറങ്ങിയിട്ട്. അല്ലേൽ നിങ്ങൾ നോക്കണം.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal