0:00

ആ ചന്ദ്രാ നല്ല കൂട്ടരാടാ ഇതിലും നല്ലൊരു ബന്ധം നിനക്ക് കിട്ടില്ല എന്ന് തന്നെ പറയാം ആ അതെ അതെ ആ ഇരിക്കടാ അപ്പൊ ശരിയെടാ ഞാൻ എല്ലാം ഉറപ്പിച്ചിട്ട് നിന്നെ വിളിക്കാം

0:09

ദേ അന്നേരം ഒരു ഒഴിവുകഴിവ് പറയാതെ നേരത്തെ വന്നോളണം അറിയാലോ മൂത്തവരുടെ കാര്യം ഇങ്ങനെയൊക്കെയായി ഇവളെങ്കിലും ഒന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക് ആ ശരി ശരി എന്നാ Okay

0:18

അച്ഛാ ആ എനിക്കൊരു കാര്യം പറയാനുണ്ട് എന്താ മോളെ പറ മ്മ് ചേച്ചിയെയും കൂടി വിളിച്ചോ ആ മോളെ ആതിര എന്താ അച്ഛാ നീ ഒന്നിങ്ങ് വന്നേ ആ

0:27

ഞാൻ ആ വനജ ടീച്ചറെ വിളിക്കായിരുന്നു വനജ ടീച്ചർക്കൊന്ന് ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോഴേ വിശ്വസിക്കാനാവുന്നില്ല ഇവളുടെ ഒരു ഭാഗ്യം എനിക്ക് ഈ കല്യാണം വേണ്ട

0:34

എന്ത് കല്യാണം വേണ്ടാന്നോ ഇത്ര നല്ലൊരു ബന്ധം വന്നിട്ട് ഇവളുടെ അഹങ്കാരം കണ്ടോ അച്ഛാ അച്ഛാ വേണ്ട അച്ഛാ മോൾക്ക് വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടോ അച്ഛനോട് പറഞ്ഞോ അങ്ങനെയൊന്നുമില്ല അച്ഛാ

0:43

പിന്നെന്താ മോളുടെ പ്രശ്നം അച്ഛാ ജീവിതകാലം മുഴുവൻ കൂടെ ജീവിക്കേണ്ട ഒരാളാ എനിക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നുന്നില്ല

0:49

അതൊക്കെ നിനക്ക് ഇപ്പൊ തോന്നുന്നതാ കല്യാണം കഴിയുമ്പോൾ അതൊക്കെ ശരിയായിക്കോളും എന്നിട്ട് ചേച്ചിയുടെ life എങ്ങനെയാ ഇപ്പൊ ഇത്

0:55

അച്ഛാ കല്യാണം കഴിഞ്ഞിട്ട് അങ്ങനെ തോന്നിയില്ലെങ്കിലോ നിന്നെ ഇതുവരെ പഠിപ്പിച്ച് വീടെല്ലാം പണയത്തിട്ടതാ അച്ഛന് ഇപ്പൊ വയ്യ മോളെ ഡേയ് മോളെ അച്ഛന് ഇപ്പൊ പഴയ പോലെയല്ല അവരുടെ നല്ല തറവാടാണ്

1:06

ആ ചെറുക്കന് എന്തോ സ്വന്തമായിട്ട് construction company ഉണ്ട് ഇട്ട് മൂടാനുള്ള കാശുണ്ട് അവിടെ പിന്നെ അവിടെ അച്ഛനല്ല പ്രായമായിട്ടുള്ള അമ്മ മാത്രമേ ഉള്ളൂ

1:12

മോൾക്ക് അവിടെ ഒരു രാജകുമാരിയെപ്പോലെ താമസിക്കാം ഇതിൽ കൂടുതൽ എന്താ വേണ്ടത് ഒരാൾക്ക് ഇഷ്ടം തോന്നാൻ ഏ അച്ഛാ പൈസ കൊണ്ടാണോ അയാളോട് ഇഷ്ടം തോന്നുന്നത് ജീവിക്കാൻ പൈസ തന്നെ വേണം

1:20

അതെ ചേച്ചി ഞാനൊരു doctor എനിക്ക് ജീവിക്കാനുള്ള പൈസ ഞാൻ തന്നെ ഉണ്ടാക്കിക്കോളാം പണ്ടേ മാമി പറഞ്ഞിട്ടുണ്ട് പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചാൽ അഹങ്കാരം കൂടുമെന്ന്

1:27

കാര്യമുള്ള കാര്യം പറഞ്ഞാൽ അഹങ്കാരം തർക്കുത്തരം എന്നാൽ പെൺകുട്ടികൾക്ക് maturity ആയിക്കൂടെ മോൾക്ക് നല്ലതല്ലാത്ത എന്തെങ്കിലും അച്ഛൻ ചെയ്യുന്നു എന്ന് മോൾക്ക് തോന്നുന്നുണ്ടോ

1:33

അച്ഛാ അച്ഛനെ ഒന്ന് വിശ്വസിക്കടാ ശരി പെണ്ണ് കാണുന്ന സമയത്തൊന്നും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റിയില്ല

1:38

എല്ലാം തീരുമാനിച്ച് ഉറപ്പിക്കുന്നതിനു മുമ്പ് എനിക്കൊന്നുകൂടി കണ്ടൊന്ന് സംസാരിക്കണം ശരി നാളെ ഞാനും അവനും കൂടി അവരുടെ വീട് കാണാൻ പോകുന്നുണ്ടല്ലോ

1:44

ഞാൻ അവിടെ ചെന്ന് അവനോട് മോളെ വിളിക്കാൻ പറയാം അത് വേണ്ട എന്തായാലും നിങ്ങൾ നാളെ പോകുന്നുണ്ടല്ലോ ഞാനും വരാം അപ്പൊ പിന്നെ നേരിട്ട് സംസാരിക്കാമല്ലോ എടീ എന്തൊക്കെയാ നീ ഈ പറയുന്നത്

1:51

നമ്മുടെ നാട്ടിൽ ആരെങ്കിലും കല്യാണത്തിന് മുന്നേ ചെക്കന്റെ വീട് കാണുമോ അതൊക്കെ കല്യാണം കഴിഞ്ഞ് പെണ്ണ് ആദ്യമായിട്ട് കയറി ചെല്ലുമ്പോഴേ ചെക്കന്റെ വീട് കാണാവൂ അതാ നമ്മുടെ ആചാരം

1:57

മ് എന്നാ പിന്നെ ഞാൻ കല്യാണം കഴിഞ്ഞ് ഇവിടെ തന്നെ താമസിക്കേണ്ടി വരും തർക്കുത്തരം പറയുന്നു

End of transcript · 319 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal