0:00

ഞാൻ audio ഇട്ടിട്ടുണ്ട് ഞാൻ ഇന്ന രീതിയിൽ കളിക്കും എല്ലാവരും എന്നെ support ചെയ്യണം എന്ന രീതിയിൽ ഞാൻ audios കുറച്ച് ഒരു അഞ്ചാറ് audios ഉണ്ടാക്കി ഇട്ടിട്ടുണ്ട്.

0:08

ഈ എന്നോട് സംസാരിക്കുന്നത് എങ്ങനത്തെ രീതിയിലാണെന്നും ആ ഒരു emotion എങ്ങനെയാണെന്നും ആ ഇഷ്ടം എങ്ങനെയാണെന്നും എനിക്കറിയാം കാരണം actions നിന്നും സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലാവും.

0:19

ഇന്നത് അതുപോലെ അണക്ക് മനസ്സിലാവുന്നതാണ് ഇത്തവണ ഇത് ഒരിക്കലും നമുക്ക് ഇവിടെയുള്ള ആൾക്കാർക്ക് എല്ലാവർക്കും prove ചെയ്യാൻ നടക്കൂല അണക്ക് എന്നോടുള്ള ഇഷ്ടം original ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത് എനിക്ക് അങ്ങനെയാണ് ഇതുവരെ ആയിട്ട് feel ചെയ്തിട്ടുള്ളത്.

0:29

എന്നെ അവിടെ ഇരുത്തിയിട്ട് വേറെ എന്ത് question ചോദിച്ചാലും ഞാൻ പറയും.

0:32

മ്. മനസ്സിലായോ വേറെ എന്തെങ്കിലും എന്നെ ഇരുത്തിയിട്ട് എന്നെ കൊല കൊല ചെയ്താലും ഞാൻ ഉത്തരം പറയും പക്ഷേ ഈ ഇതിന്റെ ഇടയ്ക്ക് വരുമ്പോൾ എനിക്കിത് പറ്റുന്നില്ല.

0:39

മനസ്സിലായി മനസ്സിലായി എനിക്കറിയാം ഞാൻ പറയട്ടെ എനിക്ക് feel ചെയ്തത് ആണ്ടേ ഇഷ്ടം genuine ആന്ന് നിന്റെ ഇഷ്ടം genuine ആയിട്ടാണോ feel ചെയ്തത് അത് പറ അപ്പൊ നമുക്ക് രണ്ടുപേർക്കും അറിയാലോ ഇത് ഇപ്പൊ ഇല്ലാതെ പണിയും ഇളക്കി കൊടുക്കുക എന്നൊക്കെ അറിയാം.

0:50

എനിക്ക് എന്നെ ഈ പേര് പറഞ്ഞ് corner ചെയ്യുമ്പോഴുണ്ടല്ലോ.

End of transcript · 136 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal