സ്റ്റോക്ക്ഹോം സിൻഡ്രോം, ട്രോമ ബോണ്ടിങ്, നിയന്ത്രണ സ്വഭാവം: ഒരു ചർച്ച
1 min Life & society
1 min Life & society
എനിക്കറിയാം ഈ എന്താണ് എന്നുള്ളത്. ഈ എന്നോട് എങ്ങനെയാണെന്ന് എനിക്കറിയാം.
എനിക്കറിയാം അതിൻറെ സ്വഭാവം എന്താണെന്നും അതിൻറെ ഇതെന്താണെന്നും.
പക്ഷേ ഇവർക്ക് അറിയില്ലല്ലോ. അതുകൊണ്ടായിരിക്കാം ഇവർ ഇങ്ങനെ എന്നെപ്പറ്റി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എൻറെ അടുത്ത്.
എന്നെപ്പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഞാൻ ഒറ്റ വക്ക് പറഞ്ഞോളൂ. മോളെ ഇവിടെ നിന്നു കഴിഞ്ഞാൽ Stockholm syndrome അതുപോലെ ഈ പറയുന്ന പോലെ trauma bonding പോലെ ഇവിടെ വേറെ ആരും ഇല്ല.
നീ പുറത്തിറങ്ങി ഒരു നൂറു ദിവസം പുറത്തിറങ്ങി ജീവിച്ചിട്ട് നൂറു ദിവസം ഇങ്ങനത്തെ ഇതേ feelings തന്നെ കൊണ്ട് നീ proceed ചെയ്യ്.
വീട്ടുകാരെ എതിർക്കുകയാണെങ്കിൽ അവരെ convince ചെയ്യ്. ബിപിൻ നിന്നെ physically block ചെയ്യാൻ നോക്കിയതുകൊണ്ട് ഞാൻ react ചെയ്തു.
താശി ടാ മാറടാ. ഈ സാധനം നമുക്ക് എല്ലാവർക്കും മനസ്സിലാവും എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന്.
പക്കാ controlling. Sorry പറയണം. ആരോട്? ബിപ്പിനോട്? നിൻറെ അടുത്ത് പിന്നെ എന്റെ പട്ടി.
എന്തിനാ sorry പറയണത്? Sorryയുടെ ആവശ്യം ഇവിടെ ഇല്ല.
End of transcript · 108 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.