ബിഗ് ബോസിലെ കളിയും ക്ഷമാപണവും: ഒറ്റയ്ക്ക് കളിക്കുന്നതിനെക്കുറിച്ച്
1 min Film & TV
1 min Film & TV
ഇതാ രണ്ടാഴ്ചത്തെ സ്നേഹം കണ്ടല്ലോ ഒറ്റയ്ക്ക് നിന്ന് കളിക്കണേ അങ്ങനെ ഇനി കുറച്ചു ദിവസമേയുള്ളൂ ഇനി അങ്ങനെ കളിക്കണം അതെ ഞാൻ അങ്ങനെ തന്നെ കളിക്കും
ഞാൻ പറഞ്ഞില്ലേ അല്ല ഇത് ശ്രദ്ധിച്ചോ ഞാൻ പറഞ്ഞില്ലേ Bigg Boss പാവമാണ് Bigg Boss നല്ലതൊക്കെ മനസ്സിലായി ഞാൻ sorry പറഞ്ഞിട്ടുണ്ടായിരുന്നു Bigg Boss ഞാൻ തന്നെയായിരിക്കും വരുന്നത്
നമുക്കറിയാം പക്ഷേ എല്ലാവർക്കും അതല്ലല്ലോ ഞാൻ Bigg Boss sorry പറഞ്ഞു എന്നിട്ട് പിന്നെ എല്ലാവരും game ആയിട്ട് അങ്ങനെ ചിത്രീകരിക്കുക കാരണം ഇവിടെ game ആണ് കുഴപ്പമില്ല
നമ്മൾ കാണുമ്പോൾ മനസ്സിലാകില്ലേ നമുക്ക് മനസ്സിലാകില്ലേ പക്ഷേ എനിക്ക് എന്താറിയോ ഓരോരുത്തരും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നമുക്ക് ഇത് അങ്ങനെയല്ല എന്ന് പറയാൻ ആഗ്രഹം കേട്ടോ
പക്ഷേ ഇവർ കേൾക്കൂല കേൾക്കുന്നില്ല എന്നുണ്ടെങ്കിൽ അപ്പൊ ആ ഒരു ഒച്ചയിടാതെ ഇങ്ങനെ നോക്കി പറഞ്ഞാൽ മതി എന്ന് മനസ്സിലായി ഇനിയിപ്പോ കുറച്ചു ദിവസമേയുള്ളൂ
കുറച്ചു ദിവസം ഇനി കുറച്ചു ദിവസമേയുള്ളൂ മൂന്നാഴ്ച രണ്ടാഴ്ച വീട്ടിലേക്ക് തന്നെ വരണം കേട്ടോ എനിക്ക് സത്യം പറയട്ടെ നിങ്ങളുടെ ഇച്ചിരി നല്ല പേടിയുണ്ട്
ഞാൻ ഇടയ്ക്കിടയ്ക്ക് ഞാൻ അതും പറയുന്നുണ്ട് ഞാൻ ഇടയ്ക്ക് അല്ല അല്ല നിങ്ങൾ വേറെ എവിടേക്കെങ്കിലും പോകും പിന്നെ വേറെ എങ്ങോട്ടെങ്കിലും പോകാതെ ഞാൻ പിന്നെ ചിന്തിക്കുക
ഞാൻ പിന്നെ അങ്ങോട്ട് പോയിട്ട് എന്താ
End of transcript · 141 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.