Bigg Boss Season 8: Finding Support Amid Criticism
31 sec Machine translated Filmed in India Film & TV
31 sec Machine translated Filmed in India Film & TV
A lot of people like it. You know what they all want?
That first two weeks of love, you know? To play alone.
It's just these parties. You have to come home, okay? A good word.
Even if this girl blames me for everything and insults me as long as you two understand me and stand by me I don't mind that much. Mom is smiling.
No, I was just thinking like this. Don't laugh.
You've seen nothing yet. Much more to see.
Bigg Boss Season 8, 24/7 on JioHotstar At 9:30 p.m. on Asianet too.
End of transcript · 99 words · machine translated
ഒരുപാട് പേരാണ് ഇഷ്ടപ്പെടുന്നുണ്ട്. അവർക്കൊക്കെ ആഗ്രഹം എന്താ അറിയോ ആദ്യത്തെ രണ്ടാഴ്ചത്തെ സ്നേഹം ഉണ്ടല്ലോ ഒറ്റയ്ക്ക് നിന്ന് കളിക്കണേ.
ഈ parties അല്ലേ ഉള്ളൂ. വീട്ടിൽ തന്നെ വരണം കേട്ടോ നല്ല word ഈ മോളുടെ മൊത്തം എന്നെ കുറ്റപ്പെടുത്തി എന്നെ അപമാനിച്ചാലും നിങ്ങൾ രണ്ടാളും എന്നെ മനസ്സിലാക്കി എൻറെ കൂടെ ഉണ്ടെന്നുണ്ടെങ്കിൽ എനിക്ക് അത്ര പ്രശ്നമില്ല. അമ്മ ചിരിക്കുകയാണ്.
അല്ല ഞാൻ ഇങ്ങനെ ആലോചിച്ചു ചിരിക്കല്ലേ. കണ്ടതൊന്നുമല്ല കാണാൻ ഇനിയേറെ.
Bigg Boss Season 8 24/7 Jio Hotstar രാത്രി 9:30 ഏഷ്യാനെറ്റിലും.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.