Expressing Affection, Priorities and Speaking Directly
1 min Machine translated Life & society
1 min Machine translated Life & society
From the way I heard “Hi,” I have clarity on this matter.
Wherever I am, I always say that I like it.
What he felt about that one thing You don't say that anywhere. If it's something like that I, uh...
I feel like it's becoming a burden, I feel like...
That is, I saw it as a kind of priority.
Then coming and waiting for time, like time So that's how he says it.
What is your opinion on that? Even now, when there's a trial by fire All this chatter, chatter, like Nobi telling a story here I don't tell stories. On point.
If I must hit them, I will, and say it on the spot.
I speak bluntly. That's who I am. I don't stand telling tales.
You talk a lot. I don't tell stories. No, not like that. You are very verbal in a lot of ways.
If I don’t like being near you, near you I’m someone who can easily say no.
A lot of women have proposed to me. I’ve said it on the spot.
I’m the kind of person who makes things like this.
I like your weight.
End of transcript · 195 words · machine translated
"Hi" കേട്ട രീതിയിൽ എനിക്ക് ഈ കാര്യത്തിൽ clarity ഉണ്ട്.
ഞാൻ എവിടെയാണെങ്കിലും പറയാറുണ്ട് എനിക്ക് അതിനെ ഇഷ്ടമാണെന്നുള്ളത്.
ആ ഒരു കാര്യത്തിൽ ഇവന്ക്ക് feel ചെയ്തത് നീ എവിടെയും അങ്ങനെ പറയണില്ല. പോലത്തെ ആണെങ്കിൽ ഞാൻ ഒരു ആ ഭാരമായിട്ട് തോന്നുന്നുണ്ട് എന്ന് ഓനിക്ക് തോന്നുന്നുണ്ട് എന്ന്.
അതായത് priority എന്നുള്ള ഒരു രീതിക്ക് എടുത്തു കണ്ടു.
പിന്നെ വന്ന് time ഓൻ wait ചെയ്യൽ like time അപ്പൊ അങ്ങനെയൊക്കെ പറഞ്ഞാണ് ഇവൻ പറയുന്നത്.
അതിനെപ്പറ്റി ആണെങ്കിൽ നിന്‍റെ opinion എന്താ?
ഇപ്പൊ അഗ്നിപരീക്ഷ ഉള്ളപ്പോ പോലും ഞാൻ ഈ കലപില കലപില ഇവിടെ നോബി കഥ പറയുന്ന പോലെ ഞാൻ കഥ പറയില്ല. On point കൊള്ളിക്കണമെങ്കിൽ അപ്പൊ കൊള്ളിക്കും അപ്പൊ പറയും on the spot blunt ആയിട്ടേ ഞാൻ സംസാരിക്കാറുള്ളൂ. അതാണ് ഞാൻ.
ഞാൻ നിന്ന് കഥ പറയൂല്ല. ഇജ്ജ് ഒരുപാട് സംസാരിക്കുന്നു. ഞാൻ കഥ പറയൂല്ല.
അല്ല അങ്ങനെയല്ല ഇജ്ജ് ഒരുപാട് രീതിയിൽ verbal ആണ്.
ഇജ്ജിയുടെ അടുത്ത് എനിക്ക് ഇജ്ജിയുടെ അടുത്ത് ഇഷ്ടമല്ല എന്നുണ്ടെങ്കിൽ ഞാൻ easy ആയിട്ട് no പറയുന്ന ഒരാളാണ്.
എന്നെ ഒരുപാട് പെണ്ണുങ്ങൾ propose ചെയ്തിട്ടുണ്ട്.
ഞാൻ on the spot പറഞ്ഞിട്ടുണ്ട്. ഞാൻ ഇങ്ങനെ ആക്കി വിടുന്ന ഒരാളാ ഇങ്ങനെ.
ഇജ്ജിയുടെ ഭാരം എനിക്ക് ഇഷ്ടമാണ്.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.