Feeling Trapped Between Two Famous Influencers
1 min Machine translated Life & society
1 min Machine translated Life & society
I only have a week left. Jeevan, I don't know how to be happy.
How? I don't know. This will die in five days.
So if you tell me to laugh, I don't know how to laugh.
Two famous influencers. Between them, with billions of supporters and fans following them…
I don't know how I'll get out of this. However I look at it, how…
However I try to play dead, I don't know how I'll get out of this.
Who can I go and tell this to? No one will really listen, no one.
I can't tell someone who'd listen. I'm worn out, stuck fast.
The song came at exactly the right time.
I'm worn out, I'm stuck, I'm stuck, stuck.
I'm worn out, I'm stuck, I'm worn out. I'm worn out, worn out, stuck, me.
Here. I came, had fun, and in the end… Look, in a place like this, I— I ended up trapped, got caught.
End of transcript · 159 words · machine translated
ഒരാഴ്ച മാത്രമേ ഉള്ളൂ ജീവൻ എനിക്കറിഞ്ഞൂടാ എങ്ങനെ സന്തോഷിക്കുമെന്ന് എങ്ങനെ എനിക്കറിഞ്ഞൂടാ ഇത് അഞ്ചു ദിവസം കഴിഞ്ഞാൽ ചത്തുപോകും
അപ്പൊ ചിരിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ചിരിക്കുമെന്ന് എനിക്കറിഞ്ഞൂടാ രണ്ട് famous ആയിട്ടുള്ള രണ്ട് influencers ഇടയ്ക്ക് കോടിക്കണക്കിന് support fan following ഉള്ള അവരുടെ ഇടയ്ക്ക്
ഞാൻ എങ്ങനെ രക്ഷപ്പെടും എനിക്കറിഞ്ഞൂടാ ഏത് രീതിയിൽ നോക്കിയാലും ഞാൻ എങ്ങനെ എങ്ങനെ ചത്ത് കളിച്ചാലും എങ്ങനെ രക്ഷപ്പെടും എനിക്കറിഞ്ഞൂടാ ഇത് ആരുടെ അടുത്ത് പോയി പറയും
മനസ്സറിഞ്ഞ് ആരും ആരും കേൾക്കത്തുമില്ല കേൾക്കുന്ന ആളുടെ അടുത്ത് പറയാനും പറ്റില്ല തേഞ്ഞു ഒട്ടി പെട്ടു
കറക്റ്റ് timing പാട്ടും വന്നത് തേഞ്ഞു ഞാൻ ഒട്ടു ഞാൻ ഒട്ടു ഒട്ടു തേഞ്ഞു ഞാൻ ഒട്ടു ഞാൻ തേഞ്ഞു
ഞാൻ തേഞ്ഞു തേഞ്ഞു ഒട്ടു ഞാൻ ഇവിടെ വന്ന് സുഖമായിട്ട് വന്നിട്ട് അവസാനം
ദേ ഇങ്ങനെ ഒരു സ്ഥലത്ത് പെ പെട് പെട്ടു പോയതാണ് പെട്ട്.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.