ബിഗ് ബോസിൽ സുഹൃത്തിനെ മിസ് ചെയ്യുന്നതിനെക്കുറിച്ച്
49 sec Film & TV
49 sec Film & TV
അതായത് ഇന്നൊക്കെ ആസ്ഫിന്റെ ഇപ്പച്ചി വന്ന dance കളിച്ച സമയത്തില്ലേ ആ സമയത്ത് ഞാൻ ഇങ്ങനെ കരുതി ഓ ഇയ്യും കൂടി ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു അങ്ങനെ ഓരോ situations നടക്കുമ്പോൾ ഇയ്യും കൂടി ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു എന്ന് ഓർക്കും മൃദുല ചേച്ചിയുടെ husband വന്ന സമയത്ത് നോബിനോട് സംസാരിക്കാൻ കാണുമ്പോൾ ഞാൻ എന്താ ആലോചിക്കുന്നത് എന്നറിയോ
ഇയ്യും ഇവിടെ ഉണ്ടായിരുന്നെങ്കിൽ അനിയനെ വിളിച്ച് സംസാരിക്കൂലെ എന്നോ അങ്ങനെയൊക്കെ ഞാൻ ആലോചിച്ചു.
Bigg Boss പറഞ്ഞപോലെ തന്നെ എന്റെ അദൃശ്യ സാന്നിധ്യം ഉണ്ടാകുമെന്ന് പറഞ്ഞല്ലോ അത് ഉള്ള കാര്യം തന്നെ ഇവിടുന്ന് പൊയ്ക്കോളും എന്ന് തന്നെയുള്ളൂ ഓരോ situations നടക്കുന്ന സമയത്തും ഇയ്യും ഉണ്ടെങ്കിൽ എങ്ങനെയൊക്കെ എന്ന് ഒക്കെ ആലോചിക്കുന്നുണ്ട് ശരിക്കും miss ചെയ്യുന്നുണ്ട്.
End of transcript · 82 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.