സിനിമയിലെ വ്യത്യസ്ത വേഷങ്ങളും അഭിനയത്തിന്റെ വെല്ലുവിളികളും
40 sec Film & TV
40 sec Film & TV
എല്ലാം ആഴ്ചക്കാഴ്ച സിനിമ അല്ലേ അല്ല ഇത് ഇറങ്ങുക അങ്ങനെ തന്നെ സാർ അപ്പൊ പറയുമ്പോ correct ആയിട്ട് phrase ചെയ്ത് പറ Okay Okay അപ്പൊ എല്ലാത്തിനും വെവ്വേറെ റോളുകളാണ്
ആ അപ്പൊ അങ്ങനെ തന്നെ ചെയ്യണ്ടേ ചെയ്യണം അപ്പൊ ഞാൻ അല്ലെങ്കിൽ എന്റെ പടം എടുത്താൽ ആൾക്കാർ പൊയ്ക്കോളാൻ പറയും വീട്ടിലേക്ക് എന്തായാലും challenge ആയിട്ട് തോന്നി challenge
ആ ആ ഇങ്ങനെ ഓരോന്ന് ഇത് മാറി മാറി ചെയ്യുമ്പോ എടാ challenge അല്ലടാ ഇത് നമ്മുടെ ആഗ്രഹം അല്ലേ സ്വപ്നം പോലെ cinema നടനാവാൻ അഭിനയിക്കാം എന്നുള്ളത്
മ്മ് ഇങ്ങനെ challenge ആയിട്ട് ഒരിക്കലും കരുതണ്ടാവും ഓരോ ചില ചിലപ്പോ challenging ആയിട്ടുള്ള character വരുമ്പോ മാത്രം നമുക്ക് അങ്ങനെ challenge ആണെന്നാണ് കാര്യം പറയുന്നത്
Okay Actually നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് കുറെ പ്രശ്നങ്ങളുണ്ട് മ്മ് ആഴ്ചക്കാഴ്ച പടം ഇറങ്ങുന്നത് challenging ആണ് മര്യാദയ്ക്ക് ഇരുന്നാൽ തന്നെ നമ്മൾ സംസാരിക്കൂല്ലേ
മര്യാദയ്ക്ക് തന്നെ പറയേണ്ടത് മ്മ് മ്മ് മ്മ് മ്മ് മ്മ്
End of transcript · 111 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.