കുട്ടിയുടെ വളർച്ചയും മാറ്റവും കണ്ട് അമ്പരന്ന അമ്മ
54 sec Life & society
54 sec Life & society
നീ അവിടുന്ന് പോരണ സമയത്ത് ഞങ്ങൾക്ക് നീ ഒരു കൊച്ചു കുട്ടിയായിരുന്നു പക്ഷേ ഞങ്ങൾ നിന്നെ കണ്ടോണ്ടിരുന്ന സമയത്തും ഞങ്ങൾക്ക് നീ ഒരു കൊച്ചു കുട്ടിയായിരുന്നു
പക്ഷേ ഇവിടെ വന്ന് നിന്നെ കണ്ട് നിൻറെ ആ സംസാരവും നിൻറെ ആ നമ്മളോടുള്ള ആ ഒരു ആ ഉറച്ച സംസാരം ഉറച്ച നിലപാട് ഉറച്ച സംസാരം കേൾക്കുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതമാ ഇത് ഞങ്ങളുടെ സ്നേഹമാണോ
ഇതൊരു വലിയൊരു കുട്ടി ആ ചെറിയ കുട്ടീന്ന് ഒരു വലിയൊരു കുട്ടിയായി മാറി അത് എനിക്ക് ഭയങ്കര അത്ഭുതമാ അപ്പൊ ഈ സംസാരിക്കുന്നതൊക്കെ ഞങ്ങൾ അത്ഭുതത്തോടുകൂടിയാ ഞാൻ കേട്ട് നിൽക്കണേ
ആ മാറ്റം എനിക്ക് ഇഷ്ടമല്ല എനിക്ക് വേണ്ട എന്ന് തോന്നുന്നത് കാരണം അത് എനിക്ക് ഞാൻ ഉമ്മ ആയതുകൊണ്ടാവും തോന്നുന്നത് ഞാൻ നിങ്ങളുടെ അടുത്ത് അങ്ങനെയുള്ളതൊക്കെ
ഇവിടെ പിന്നെ അല്ലാതെ വലിയ സ്നേഹം വേണ്ട എന്നാണ് എനിക്ക് ആഗ്രഹം
End of transcript · 96 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.