Tashi’s Pouch Gift and a Conversation About Eji
1 min Machine translated Life & society
1 min Machine translated Life & society
If Tashi is watching, there's An's pouch, Open the pouch and take a look.
I've put something in it. Yes, I got the gift.
A really cute little gift. A cute, sweet gift like Neha.
We'll see each other soon. At least Eji is there.
You're the only one who calls me Eji. It's either me or Eji, that's it.
I only want you to call me Eji. When someone else calls me that, I only want to hear the word Eji from my own mouth.
Eji is in jail. It's okay, Eji can survive all that.
Eji is awesome. Nothing can break her. Eji will survive.
Ichichum, ichichum, okay? When you say, “Ichichum, ichichum,” you are mine, I am yours.
We miss Tashi. The boy misses her too.
It's true that the presence is here. Not just a little, it's really true.
End of transcript · 143 words · machine translated
ഇത് താശി കാണുകയാണെങ്കിൽ, അന്റെ pouch ഉണ്ടല്ലോ, pouch ഒന്ന് തുറന്നു നോക്കണേ.
അതിൽ ഞാൻ ഒരു സാധനം വെച്ചിട്ടുണ്ട്. Yes, gift കിട്ടി.
ഭയങ്കര cute ആയിട്ട് ചെറിയൊരു gift. Cute, sweet gift like Neha.
നമുക്ക് ഉടൻ കാണാം. At least ഇജി എങ്കിലും ഉണ്ടല്ലോ അവിടെ.
നീ മാത്രമേ ഉള്ളൂ എന്നെ ഇജി എന്ന് വിളിക്കാൻ.
ഞാൻ അല്ലെങ്കിൽ ഇജി, അതാണ്. എനിക്ക് നീ മാത്രമേ വിളിച്ചാൽ മതി ഇജി എന്ന്.
വേറെ ഒരാൾ വിളിക്കുമ്പോൾ എനിക്ക് എന്റെ വായയിൽ നിന്ന് മാത്രമേ കേട്ടാൽ മതി ഇജി എന്നുള്ളത്.
ഇജി jail-il ആണ്. സാരമില്ല, ഇജി അതൊക്കെ survive ചെയ്യും.
ഇജി പൊളിയാണ്. തകർക്കാൻ ഒന്നും പറ്റില്ല. ഇജി will survive.
ഇച്ചിചും, ഇച്ചിചും, okay? ഇച്ചിചും, ഇച്ചിചും എന്ന് പറഞ്ഞാൽ, you are mine, I am yours.
നമുക്ക് miss ചെയ്യുന്നു താശിനെ. ചെറുക്കും miss ചെയ്യുന്നു.
സാന്നിധ്യം ഇവിടെ ഉണ്ടാവുന്നത് സത്യം തന്നെ.
ചെറുതായിട്ടല്ല, നല്ല രീതിക്ക് സത്യം തന്നെ.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.