Argument Over Behavior and Ending a Relationship
44 sec Machine translated Life & society
44 sec Machine translated Life & society
What were you even thinking? And I have to deal with all of this.
That's just your nature, Dashi. Nothing about improving my nature— Don't keep saying my nature is bad.
Why shouldn't I say it? I can only say what I need to do.
I can't mention anything that hasn't been done.
That fly needs to go. Just think about it, I mean...
Everyone who's come and gone, and everyone here, says the same thing.
To end your relationship with her. Telling me to end my relationship with her.
Do you understand? Yeah. Yeah, just know that much.
Exactly.
End of transcript · 100 words · machine translated
എന്താ പോലും ആലോചിച്ചത്? ഇതെല്ലാം കൂടി എനിക്കാണല്ലോ സ്വഭാവം കൊണ്ടല്ലേ ദാശീ സ്വഭാവം നന്നാക്കിയതിൻറെ ഒന്നും- എൻറെ സ്വഭാവം മോശം എന്ന് പറയരുത് ഇടയ്ക്കിടയ്ക്ക്.
എന്തിനാ ഞാൻ പറയാതിരിക്കുക? എനിക്ക് ഇത് ചെയ്യണത് ഉള്ളൂലേ പറയാൻ പറ്റൂ.
അത് ചെയ്യാത്ത കാര്യങ്ങൾ ഒന്നും പരാമർശിക്കാൻ എന്നെക്കൊണ്ട് കഴിയൂല.
ഈച്ച പോണം ആ ഈച്ച ഒന്ന് ആലോചിച്ചു നോക്ക് ഞാനേ ഈ വന്നോരും പോയോരും ഇവിടെ ഉള്ളോരും ഒരേ സ്വരത്തിൽ പറയുന്നു അന്നേടുള്ള ബന്ധം നിർത്താൻ അന്നോടുള്ള ബന്ധം നിർത്താൻ എന്നോട് പറയുന്നത് മനസ്സിലായോ? ആ ആ അത്ര ഇത് അറിഞ്ഞിരിക്കുക അല്ല പിന്നെ.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.