0:00

ഇതുപോലൊരു നവംബർ മാസത്തിൽ ദേശസ്നേഹത്തിലും ദേശീയബോധത്തിലും വേരുറപ്പിച്ച മാധ്യമപ്രവർത്തനവും സാമൂഹ്യ ഇടപെടലുകളും അതായിരുന്നു ഈ സംരംഭത്തിന് തിരികൊളുത്തിയ മനീഷികളായ സംഘപ്രവർത്തകരുടെ ലക്ഷ്യവും സ്വപ്നവും.

0:19

സംഘം അവിടെ ഒരു സാംസ്കാരിക കർത്തവ്യം നിറവേറ്റുകയായിരുന്നു.

0:24

രാജ്യം നിലനിന്നാൽ മാത്രമേ ഈ സംസ്കൃതി നിലനിൽക്കൂ.

0:28

ഈ സത്യം കേസരി അതിൻറെ ഓരോ പ്രവർത്തനത്തിലൂടെയും എല്ലാ കാലത്തും സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു.

0:36

ആ ബോധത്തെ അത് തൻറെ കൊടി അടയാളമാക്കി ഉയർത്തിപ്പിടിച്ചു.

0:43

ഭാരതം എന്ന മഹത്തായ സംസ്കൃതിയുടെ പാഠങ്ങൾ കേസരി തലമുറകളിലേക്ക് പകർന്നു നൽകി.

0:49

രാജ്യസ്നേഹികളും നിസ്വാർത്ഥരും അറിവിൻറെ ആഴമുള്ളവരുമായ എത്രയോ മനുഷ്യർ.

0:56

ലക്ഷ്യബോധമുള്ള ഈ യാത്രയെ കാലങ്ങളിലൂടെ അർത്ഥപൂർണ്ണമാക്കി.

1:01

അവരിൽ പി പരമേശ്വർജിയെ ഞാൻ പ്രത്യേകം സ്മരിക്കുന്നു.

1:07

സ്വാമി വിവേകാനന്ദനെയും അരവിന്ദനെയും മലയാളം

End of transcript · 78 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal