എവിക്ഷനിൽ പറയാനാകാതെ പോയ വാക്കുകളും താഷിക്കുള്ള സമ്മാനവും
57 sec Life & society
57 sec Life & society
Eviction നടന്ന സമയത്ത് എനിക്ക് താഷിനോട് സത്യം പറഞ്ഞാൽ നേരെ വന്നിട്ട് ഒന്നും പറയാൻ പറ്റിയില്ല.
കിടന്ന് മോങ്ങാൻ മാത്രേ ഉള്ളു പറ്റിയത്. സത്യം പറഞ്ഞാൽ എനിക്ക് എന്താ പറയേണ്ടത് എന്ന് അറിഞ്ഞിരുന്നില്ല.
ആ situation-ൽ എന്താ ചെയ്യേണ്ടത് എന്ന് ഒന്നും അറിഞ്ഞിരുന്നില്ല.
എനിക്ക് നല്ല regret ഉണ്ട് സത്യം പറഞ്ഞാൽ ഒന്നും പറയാൻ പറ്റാത്തതിന്.
ഞാൻ എന്തായാലും ഇവന്റെ dress ഒക്കെ കൊടുത്ത് അയച്ചപ്പോൾ ഒരു പെട്ടിയിൽ ഞാൻ ഒരു gift കൊടുത്തിട്ടുണ്ടായിരുന്നു.
അത് അവൻറെ pouch-ൽ ഉണ്ട്. അപ്പൊ ഇത് താഷി കാണുകയാണെങ്കിൽ അവൻറെ pouch ഉണ്ടല്ലോ pouch ഒന്ന് തുറന്നു നോക്കണേ.
അതിൽ ഞാൻ ഒരു സാധനം വെച്ചിട്ടുണ്ട്. നമുക്ക് ഉടൻ കാണണം.
കാണുമ്പോൾ ഒരിക്കലും ഒന്നും മാറരുത്. ഞാൻ കണ്ട താഷി ഏതാണോ ആ രീതിയിൽ തന്നെ എനിക്ക് താഷിനെ കണ്ടാൽ മതി.
വേണമെന്നുണ്ടെങ്കിൽ അതിലേറെ better ആയിട്ട്.
അത്രയൊക്കെ ഉള്ളൂ. So പറഞ്ഞപോലെ തന്നെ ഇച്ചിച്ചും ഇച്ചിച്ചും. Okay.
End of transcript · 105 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.