ദുൽഖർ ചിത്രത്തിന്റെ റിവ്യൂ: അരങ്ങേറ്റ നടി സാത്വിക വീരവള്ളിക്ക് പ്രശംസ
41 sec Film & TV
41 sec Film & TV
ഈ ഒരു നിങ്ങളെയാണ് എനിക്ക് ഭയങ്കര ഇഷ്ടം അപ്പോ ഓരോ പടം ഞാൻ കാണാൻ പോകുമ്പോഴും ഞാൻ പ്രതീക്ഷിക്കുന്നത് ഇതാണ് പക്ഷേ എൻറെ പ്രതീക്ഷയ്ക്ക് വരാത്തതിൻറെ
വിഷമവും സങ്കടങ്ങളും ഒക്കെയാണ് ഞാൻ ഓരോ വീഡിയോയിലും പ്രകടിപ്പിക്കുന്നത് ഇത്തവണ you have outdone yourself അങ്ങനെയാണ് ഈ വീഡിയോ ഇവിടെ ഇപ്പോൾ ഞാൻ കണ്ടത് ദുൽഖർ മാത്രമല്ല ഈ നടി
lead actress ആയിട്ട് അഭിനയിച്ചിട്ടുള്ള നടിയുടെ പേര് സാത്വിക വീരവള്ളി first time ആണ് ഒരു movie അഭിനയിക്കുന്നത് എന്റെ പൊന്നേ സമ്മതിച്ചു കൊടുത്തു ഞാൻ ആളെ
End of transcript · 62 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.