Bigg Boss: Contestants, Friendships and Game Strategy
59 sec Machine translated Filmed in India Film & TV
59 sec Machine translated Filmed in India Film & TV
Asif is definitely a competitor to me.
Eldhose is just a personal problem.
Lotham is definitely an old problem.
When I entered Bigg Boss, it was just a game.
Then it became a step forward in life.
I knew that if I won the trophy, the path to love would work out somehow.
That self-respect.
I feel that half the people who entered with a strategy left as friends.
Tashi is a good gamer.
My biggest weakness is emotions.
Shijin is neither someone who misunderstood me nor a rival. He's a gamer.
End of transcript · 93 words · machine translated
ആസിഫ് ഉറപ്പായിട്ടും എനിക്കൊരു മത്സരാർത്ഥിയാണ്.
എൽദോസ് ഒരു വ്യക്തിപരമായിട്ടുള്ള ഒരു പ്രശ്നം മാത്രമാണ്.
ലോതം ഉറപ്പായിട്ടും പഴയ പ്രശ്നം.
ബിഗ് ബോസിൽ കയറിയപ്പോൾ വെറുമൊരു game ആയിരുന്നു.
അതിനുശേഷം അത് എനിക്കൊരു ജീവിത പടമായി മാറി. trophy കിട്ടിയാൽ പ്രണയത്തിലോട്ടുള്ള വഴി എന്തായാലും ആകുമെന്ന് എനിക്കറിയാമായിരുന്നു.
ആ ആത്മാഭിമാനം. strategy ആയിട്ട് കയറിയ ആൾക്കാര് പകുതിയും സൗഹൃദമായിട്ട് പുറത്തു പോയവരാണ് എനിക്ക് തോന്നിയിട്ടുള്ളത്.
താഷിക്ക് ഒരു നല്ല gamer തന്നെയാണ്.
എൻറെ ഏറ്റവും വലിയ weakness emotions ആണ്.
തെറ്റിദ്ധരിച്ചു പോയ വ്യക്തിയുമല്ല എതിരാളിയുമല്ല ഷിജിൻ ഒരു gamer ആണ്.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.