0:00

ആ ബാഹുബലി സമയത്ത് ദേവസേനയുടെ character എന്നെ ഒന്ന് അവര്, they had a thought. ശരിക്കും?

0:05

രാഘവോ നിങ്ങളെ കാണുമ്പോ തൃഷയെ പോലെ ഇണ്ടെന്ന് എത്ര പേര് പറഞ്ഞിട്ടുണ്ട്?

0:11

ഒരുപാട് പേര് തന്നിട്ടുണ്ട്. പിന്നെ ചിലര് പറഞ്ഞിട്ടുണ്ട് തൃഷയുടെ അമ്മയെ പോലെ ഉണ്ടെന്ന്.

0:16

Channel on ചെയ്യുക എന്നല്ല, സുമ പെട്ടു. പെട്ടു എന്നാണോ? സുമ ആണ് സുമേനെ വയ്ക്കും.

0:20

ഓ, ഇന്നൊരു Club FM സുമ പെട്ടു ആണ്. ഇത്ര നേരം രാഘവ് മലയാളത്തിൽ interview ചെയ്തില്ലേ?

0:26

ഞാനിപ്പോ രാഘവിന് തെലുങ്ക് പഠിപ്പിക്കാം. ആഹ്, വാ.

0:28

అందరికీ నమస్కారం. ఈరోజు మనం కలవబోతున్నాము తెలుగు టెలివిజన్ రంగంలో ఎన్నో వందల వేల ఎపిసోడ్లు చేసినటువంటి సుమా కనకాల అని.

0:37

దేవుని మూర్ఖుని ఆయనతో చాట్ చేయొద్దు.

0:40

ആദ്യത്തെ പടം ഓരോ വിളിയും കാതോർത്ത്. Unfortunately film release ആയില്ല.

0:44

അല്ലെങ്കിൽ എന്റെ വേറെ ഒരു future ആയിരുന്നു.

0:46

In a month I used to do 54 episodes for all channels put together.

0:51

അല്ലു അർജുൻ സാർ busy അല്ലേ പറഞ്ഞിട്ട് ഞാൻ ആ ഭാഗത്ത് പോയിട്ട് photo എടുത്തില്ല.

0:54

So he called me and he said, "തനക്ക് photo വേണ്ട അല്ലേ എന്റെ അടുത്ത്?"

0:57

എനിക്ക് വേണം എന്ന് പറഞ്ഞു. മമിതയ്ക്ക് ഇവിടം തൊട്ടിട്ട് ഇവിടം വരെ catch ആയിരുന്നു completely.

1:02

പക്ഷേ once in front of screen എല്ലാം മറക്കും. Dance കളിക്കും പിന്നെയും.

1:06

അതാണ് മമിതയുടെ ഒരു... Program കഴിഞ്ഞതിനുശേഷം wait ചെയ്ത് വന്ന് നമ്മളുടെ അടുത്ത് സംസാരിച്ചിട്ട് വളരെ നന്നായിട്ട് ചെയ്തു എന്ന് നിങ്ങളെ ഒന്ന് appreciate ചെയ്ത് പോണ ഒരു first person ആയിരുന്നു സൂര്യ സാർ.

1:16

ഈ interview പെട്ടെന്ന് തീർന്നു പോകണമെന്ന് വിചാരിച്ച interview ഏതാ?

1:18

ഞാൻ ഇവിടെ. അത് മൂന്ന് പോയേ എന്റെ life-ലെ ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ആണ്. ആണ്. ആണ്.

1:26

അത് മോഹൻലാൽ സാറിനെ കാണുക Yes, yes.

End of transcript · 215 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal