സ്കൂൾ കാലത്തെ കണ്ടന്റ് ക്രിയേഷൻ: സ്വന്തം ഫോൺ വാങ്ങി യൂട്യൂബ് തുടങ്ങി
1 min Life & society
1 min Life & society
പ്രൊമോഷൻ ഒക്കെ കിട്ടിയിരുന്നത് ഡ്രസ്സിന്റെ പിന്നെ എന്തേലും cream's ആ type പ്രൊമോഷൻ ഉള്ളത് ഉണ്ടായിരുന്നത് അപ്പൊ ഞാൻ അതൊക്കെ സ്കൂളിൽ ഇല്ലാത്ത ദിവസം shoot ചെയ്യും edit ചെയ്യും
എനിക്ക് hobby സത്യം പറഞ്ഞാൽ സമയം ഉണ്ടാവില്ല എന്താ ഒന്ന് എനിക്ക് ഞാൻ സ്കൂളിൽ പോവുക അല്ലാന്നുണ്ടെങ്കിൽ ഞാൻ പഠിക്കുക അല്ലാന്നുണ്ടെങ്കിൽ ഈ വീഡിയോയുടെ പിന്നാലെ പോവുക ഇതാണ്
ഇതാണ് content creation ഉള്ള എനിക്ക് hobby കാരണം അത് hobby ആയിട്ടല്ല അത് ജോലി ആയിട്ടാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത് പിന്നെ പ്ലസ് ടു പ്ലസ് ടു എത്തി
ഞാൻ പിന്നെ ആ പൈസക്കൊക്കെ ഞാൻ അതിന്റെ ഒരു ഞാൻ ആദ്യമായിട്ട് എനിക്ക് വേണ്ടി ഞാൻ ഫോൺ വാങ്ങുന്നത് അപ്പോഴാണ് അതിനു മുന്നേ വരെ എനിക്ക് ആരും ഫോൺ വാങ്ങി തന്നിട്ടൊന്നുമില്ല
എന്റെ വീട്ടിൽ ഉണ്ടായിരുന്ന ഫോൺ ആണ് ഞാൻ use ചെയ്യുന്നത് ഞാൻ വീഡിയോ എടുക്കാൻ എന്റെ അമ്മയുടെ ഫോൺ ആണ് use ചെയ്തത് അപ്പൊ എനിക്ക് സ്വന്തമായിട്ട് ഒരു ഫോൺ വാങ്ങണം എന്നുണ്ടായിരുന്നു
വാങ്ങി കഴിഞ്ഞാൽ ഞാൻ YouTube തുടങ്ങണം എന്നുണ്ടായിരുന്നു എന്റെ പേരിൽ പിന്നെ ഞാൻ start ചെയ്തു start ചെയ്തപ്പോൾ
വല്ലാത്തൊരു വല്ല്യത് നിങ്ങൾക്ക് പറയാൻ ഒരു mood ഇല്ല
End of transcript · 132 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.