Suriya Sir's Watch Gift and a Conversation About Style
49 sec Machine translated Life & society
49 sec Machine translated Life & society
Nice watch. This was a gift from Surya Sir, Surya Sir. Oh!
Need to tell anyone? Surya Sir's number?
Show me. Casio Classic. Let some people here say, "That's an amazing costume."
Thank you. Two shirts. Yes, pay attention to the shirt.
This is our friend, who's called Faari. He's the one who styled this, too.
Okay. No, he's my friend. He's been styling me from the very beginning.
That style wasn't mocked, was it? After saying something like "two shirts."
No, no. Actually, from the start, I like dressing myself.
I like watches, I like shoes. Now I can buy all these things and wear them, so I do.
Okay. I'm fulfilling my wishes.
End of transcript · 115 words · machine translated
Nice watch. സൂര്യ Sir സൂര്യ Sir gift ചെയ്തതാ ഇത്. ഓ!
ഇത് എവിടെയെങ്കിലും പറയാനോ ഉണ്ടോ? സൂര്യ Sir's number എത്രയാ?
ഒന്ന് ഇങ്ങനെ കാണിച്ചു തരൂ. Casio Classic.
ഇവിടുന്ന് കുറേ ആൾക്കാര് പറയട്ടെ അടിപൊളി costume.
Thank you. രണ്ട് shirt. അതെ, shirt's മേളിൽ ശ്രദ്ധിക്കണം.
ഇത് ഫാരി എന്ന് പറയുന്ന നമ്മുടെ സുഹൃത്താണ് ഇത് style ചെയ്തിരിക്കുന്നത് വരെ.
Okay. അല്ല എന്റെ friend ആണ്. എന്റെ തുടക്കം മുതൽ അവൻ തന്നെയാ style ചെയ്യുന്നത്.
ഈ ഒരു നേരത്തെ പറഞ്ഞ style- കളിയാക്കിയതല്ലല്ലോ രണ്ട് shirt എന്നൊക്കെ പറഞ്ഞിട്ട്.
അല്ല, അല്ല. ഇത് ഞാൻ ആദ്യമേ എനിക്ക് dress ചെയ്യാൻ ഇഷ്ടമാണ്.
എനിക്ക് watches ഇഷ്ടമാണ്, shoes ഇഷ്ടമാണ്.
ഇതെല്ലാം ഇപ്പൊ മേടിച്ച് ഇടാൻ പറ്റുന്നു, ഇടുന്നു.
Okay. എന്റെ ആഗ്രഹം തീർക്കുന്നു.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.