0:00

Possessive ആണോ? ഞാനോ? ഞാനല്ല. ഞാൻ അത്രയും possessive ഒന്നുമല്ല.

0:04

പക്ഷേ അത് പുറത്ത് ആ രീതിയിൽ കാണുമായിരിക്കും.

0:06

ഞാൻ എൻറെ പണി നോക്കി ഒരു side നിൽക്കുകയാണ്.

0:08

വേറെ എൻറെ പരിപാടികളിൽ നിൽക്കുകയാണ് അല്ലാതെ.

0:11

എനിക്കറിയാം ഞാൻ possessive ആയി കഴിഞ്ഞാൽ ഇവളുടെ game, game-ന്. എനിക്ക്, see ഞാനൊരു OG gamer ആയിട്ട് വന്ന ഒരാളാണ്.

0:17

അഗ്രിമേഷൻ Gamer ആയിട്ട് കയറി വന്നതാണ് ഞാൻ.

0:19

പക്ഷേ ഇവിടുത്തെ situations കാര്യങ്ങളൊക്കെ change ആയിപ്പോയി.

0:23

See എനിക്ക് അഭിനയിക്കാൻ അറിഞ്ഞൂടാ. Game-ൽ ഒന്നായിട്ട് നിൽക്കാൻ അറിയാം.

0:25

വേറൊരാളായിട്ട് നിൽക്കാൻ അറിയൂടാ. അകത്ത് വേറൊരാളായിട്ട് നിൽക്കാൻ എനിക്കറിയില്ല.

0:28

ഞാൻ നിൽക്കുമ്പോഴത്തേക്ക് ഒറ്റ mode മാത്രമേ ഉള്ളൂ.

End of transcript · 77 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal