ഡൽഹിയിൽ നടക്കുന്ന ഇന്ത്യ International Trade Fair-ൽ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അവരുടെ വികസനങ്ങളും പുതിയ ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്നു.
കേരള പവലിയനിൽ കൂടുതലും കായ വറുത്തതും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഉള്ളത്.
നോക്കാം. കേരള സർക്കാർ ഡൽഹിയിൽ ഒരു supermarket തുടങ്ങിയത് പോലെയുണ്ട്.
ഡൽഹിയിൽ നടക്കുന്ന രാജ്യാന്തര വ്യാപാരമേളയിൽ കേരളം രാജ്യത്തിന് മുന്നിൽ എന്താണ് വെക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ ഒരു ആനയുണ്ട്. ഒരുപാട് തെങ്ങുകൾ ഒക്കെ ഇവിടെ വെച്ചിട്ടുണ്ട്.
കേരളത്തിൻറെ വ്യവസായ വകുപ്പ് രാജ്യത്തിന് മുന്നിൽ വെക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം.
ആ വ്യവസായ വകുപ്പ് stall തന്നു. Coconut milk oil, coconut virgin oil.
ഇത് ഗാന്ധി ബോർഡ് ആണ്. ഇവിടെ വെളിച്ചെണ്ണ, നല്ലെണ്ണ, മരച്ചക്കയിൽ ആക്കിയ നല്ലെണ്ണയാണ്.
ഇത്, ഇത് ഏത് department? Fisheries Department.
ഇവിടെ എന്തൊക്കെയാ? ഇവിടെയും വെളിച്ചെണ്ണ ഉണ്ടല്ലോ? വെളിച്ചെണ്ണ ഉണ്ട്.
ഞങ്ങളുടെ ഓണക്കമീൻ, പിന്നെ prawn, dry prawn.
ചേട്ടാ ഇത് ഏത് department? Tribal Development.
ഇവിടെ കുരുമുളകുണ്ട്. അതുപോലെ തന്നെ ഏലക്കായ്.
വെളിച്ചെണ്ണ, nature വെളിച്ചെണ്ണ നമ്മൾ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയാണിത്.
കേരള State Marketing Federation, Marketfed.
Spices, cashew അതുകൂടാതെ പല farmers' ഉള്ള masala products മറ്റുള്ള കാര്യങ്ങളും എല്ലാം ആണ്.
കുടുംബശ്രീയുടെ stall ആണ് ഈ കാണുന്നത്. ഇതിനകത്ത് ദാ വെളിച്ചെണ്ണയുണ്ട്. പലതരം അച്ചാറുകൾ.
എല്ലാം ഭക്ഷണസാധനങ്ങളാണ് കൂടുതലും. Chips വെളിച്ചെണ്ണ എല്ലാം ഉണ്ടല്ലേ?
Chips വെളിച്ചെണ്ണയുണ്ട്. അതൊക്കെ fast-moving ആയിട്ട് വരുന്നത്.
ഇത് ഏത് department? ഇത് Agriculture Department.
ഇതിനകത്ത് വെളിച്ചെണ്ണയുണ്ട്. നമ്മളുടെ അത്രയും കളയാത്ത അരിയുണ്ട്. തേനുണ്ട്.
ഇത് Co-operative Consumer Fed. വെളിച്ചെണ്ണയുണ്ട്. Chips ഒക്കെ നാളെ വരികയുള്ളൂ.
കേരള പവലിയൻ കണ്ടു. അതിനകത്ത് food items ആണ് കൂടുതലും കണ്ടത്.
കേരളത്തിലെ chips, വെളിച്ചെണ്ണ അങ്ങനെയുള്ള സാധനങ്ങൾക്ക്, spices എല്ലാം importance കൊടുക്കണം, ശരിയാണ്.
പക്ഷേ അതിനകത്ത് ഒരു craft stall പോലും ഇല്ല എന്നുള്ള ദുഃഖകരമായ സത്യം പറയാതിരിക്കാൻ സാധിക്കില്ല.
ഇനി തമിഴ്നാട് സർക്കാരിൻറെ stall കാണാം. തമിഴ്നാട് സർക്കാർ കൃഷിവകുപ്പിൻറെ stall ആണിത്.
അവരുടെ ഉൽപ്പന്നങ്ങൾ അവർ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
പുതിയ കാർഷിക രീതിയെക്കുറിച്ചും കാർഷിക മേഖലയിലെ പുതിയ വികസനങ്ങളെക്കുറിച്ചുമാണ് കൃഷിവകുപ്പിൻറെ stall-ൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇത് Agriculture Marketing and Agri Business stall ആണ്.
ഇതിനകത്ത് തമിഴ്നാട് എങ്ങനെയാണ് കാർഷിക മേഖലയെയും വ്യവസായ മേഖലയെയും കോർത്തിണക്കുന്നത് എന്ന് പറയുന്നു.
തമിഴ്നാടിൻറെ പത്ത് ജില്ലകളിൽ നിന്നുള്ള സ്ത്രീകൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഒക്കെ പ്രദർശിപ്പിക്കുന്നുണ്ട്.
எங்க ஊர்ல சென்னிமலை பேசிட்னா ஃபேவரேட் கைத்தறி நெசவு.
தமிழ்நாடு தூத்துக்குடி மாவட்டம். எங்க ஊர்ல நாங்க அந்த ஆண்டிக் ஸ்டோன் சிலை எல்லாம் நாங்க செஞ்சுகிட்டு இருக்கோம்.
ஒரு ஒருத்தர் ஒரு டிஸ்ட்ரிக்ட்ல இருந்து ஒரு ஒரு வெரைட்டியா எடுத்துட்டு வந்திருக்காங்க. எல்லாமே வந்து வெரைட்டியான பொருள்தான்.
തമിഴ്നാട് സർക്കാരിൻറെ വ്യാവസായിക വികസന കോർപ്പറേഷൻറെ stall ആണ്.
തമിഴ്നാടിൻറെ IT park ആണ് ഇവർ രാജ്യത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത്.
തമിഴ്നാട് സർക്കാരിൻറെ വ്യാവസായിക വകുപ്പിൻറെ stall ആണിത്.
തമിഴ്നാട് കൈവരിച്ച വ്യാവസായിക മുന്നേറ്റങ്ങളും പുതിയ പദ്ധതികളും ഒക്കെ വിവരിക്കുന്ന ഒരു stall ആണിത്.
ഇത്തരം രാജ്യാന്തര വ്യാവസായിക മേളയിൽ കേരളം ഇതാണോ പ്രദർശിപ്പിക്കേണ്ടത്?
ഡൽഹിയിൽ നിന്നും വൈശാഖ് ജയപാലൻ, മാതൃഭൂമി News.
End of transcript · 349 words
Up next
0:30 Bigg Boss Season 8 Highlights
1:02 Casual conversation about preferences and opinions
0:39 Discussion on Film Challenges and Roles
0:49 Casual Conversation About Fashion and Style
1:14 Discussion on Gaming and Relationships
0:48 Gamer's Experience on Reality Show
1:03 Exploring Emotions and Influencer Culture
0:20 Dialogue from a Dramatic Scene
0:35 Discussion on Bigg Boss Season 8
0:55 Discussion on Possessiveness in Relationships
0:38 Discussion about family unit dynamics
1:08 Emotional Reflections on Love and Loss
Made with TranslateMom
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.