മെമ്മറി റയാൻ: മറവിയുള്ള കഥാപാത്രവും കളിയിലെ അനുഭവവും
43 sec Film & TV
43 sec Film & TV
ഇജ്ജി ദോഷം വരിവോ ഞാൻ മനസ്സിലാക്കിയത് എന്ന് വെച്ചാൽ നമ്മൾ killer ഇതിനകത്ത് നിന്ന് നമ്മുടെ character നിന്നിട്ട് identify ചെയ്യുക അപ്പൊ ഞാൻ രണ്ടാമത്തെ ദിവസം തന്നെ മരിച്ചുപോയി
എന്റെ character പേര് Memory Rayan എന്നായിരുന്നു എന്ന് വെച്ചാൽ short-term memory loss ഉള്ള ഒരു character ആയിരുന്നു അപ്പൊ എനിക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഒക്കെ ഞാൻ maximum ചെയ്തു
പക്ഷേ കുറച്ചും കൂടി സംസാരിക്കാൻ കിട്ടിയായിരുന്നെങ്കിൽ ഞാൻ എവിടെയെങ്കിലും ഒക്കെ മറന്നു നിൽക്കാം അല്ലെങ്കിൽ Don manager ആയിട്ടുണ്ടായിരുന്നെങ്കിൽ
കുറെ കാര്യങ്ങൾ funny ചെയ്യാം എന്നുള്ള ഒരു plan നിങ്ങളുടെ character നന്നായിട്ട് ചെയ്തു എന്ന് തോന്നുന്നുണ്ടോ എനിക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ maximum ചെയ്തു
സന്തോഷ് നന്നായിട്ട് കളിച്ചു അതുകൊണ്ട് സന്തോഷ് എന്നുള്ള വിളി ഞാൻ മാറ്റി താഷി എന്നാക്കി
ഇനി താഷി എന്ന് വിളിച്ചോളാം
End of transcript · 95 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.