Discussion About Family Unit Members
38 sec Machine translated Life & society
38 sec Machine translated Life & society
Neha, I'm going to the family unit. That's good.
I don't want those people in the family unit.
I don't know how these family unit people got here.
There's a family unit today. Who says? Today there's an older sister, an older brother, a younger brother, an uncle, an aunt, only Mom and Dad aren't here.
Who says? Grandma. Sai, Sai. Should I call her today?
Hey, she just said they're members of my family unit.
One member's here.
That's really pathetic, you know.
End of transcript · 84 words · machine translated
നേഹ കുടുംബ unit ഞാൻ പോകുവാ. നല്ല കാര്യം.
എനിക്ക് ആ കുടുംബ unit ആൾക്കാരെ വേണ്ടാന്നാ താല്പര്യം.
എനിക്കറിയില്ല എങ്ങനെയാണ് ഈ കുടുംബ unit ആൾക്കാര് വന്നത് എന്ന്.
ഇന്നിവിടെ കുടുംബ unit ഉണ്ടത്രേ. ആര് പറയണേ? ഇന്നിവിടെ ചേച്ചി ഉണ്ട്, ചേട്ടൻ ഉണ്ട്, അനിയൻ ഉണ്ട്, ആങ്ങള ഉണ്ട്, അമ്മായി ഉണ്ട്, അച്ഛനും അമ്മയും മാത്രേ ഇല്ല.
ആര് പറയണേ? അമ്മച്ചി സായി സായി. ഇന്നെ വിളിച്ചേക്കണോ?
ഏയ് അവളിന്നപ്പോ പറഞ്ഞതാ എന്റെ കുടുംബ unit അംഗങ്ങളാണ് ഒരംഗം ദാ ഇവിടെ.
വളരെ പരിതാപകരം ഉണ്ട്ട്ടോ.
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.