കിച്ചൻ ടീമിലെ ചപ്പാത്തി പണിയും ക്യാപ്റ്റന്റെ ഉത്തരവാദിത്തവും
42 sec
42 sec
ഉറങ്ങിയിട്ടില്ലല്ലോ. ഇജ്ജ് ഉറങ്ങി എന്നൊക്കെ ഇനിയാണ് പലരും വന്നിട്ടൊക്കെ പറയുന്നത്.
അപ്പൊ ഇജ്ജ് ഒന്ന് ആലോചിച്ചു നോക്ക് അന്റെ range.
ഇജ്ജ് kitchen team അല്ലേ? ഞാനാണ് first എഴുന്നേറ്റത്.
നമുക്ക് ചപ്പാത്തി ചുടാൻ പോവാം വാ. ചപ്പാത്തിയുടെ മാവില്ല.
ഞാൻ ഒരു കാര്യം പറയട്ടെ, അന്റെ team-ലെ ചെറുക്കൻ എന്താ ചൂളച്ചാത്തത്?
അവന് വയ്യ. ഓൻ ഇഞ്ഞോട് പറഞ്ഞില്ലല്ലോ ഓന്ക്ക് വയ്യ എന്ന്.
അന്നാ വാടാ. ഇയ്യ് എന്താ ഇവനെ ഇങ്ങനെ... എന്തേ പണിയില്ലേ? പിള്ള ഉണ്ടാക്കാൻ ഇല്ലേ? ഇയ്യ് എന്താ അസൂയ ഇങ്ങനെ stay ചെയ്യുന്നേ?
പിള്ള ഉണ്ടാക്കാൻ. എന്നാലും അവനെ എന്തിനെങ്കിലും കൂട്ടണം.
അന്നാ ഇങ്ങോട്ട് വാടാ, ഇവിടെ വന്നിരി. എന്താ captain ഒറ്റയ്ക്ക് പണി എടുക്കണം എന്നുണ്ടേൽ എന്താ ചെയ്യാൻ പറ്റുക?
ഞാൻ ദാ, ദാ ഉണ്ടായിരുന്നു. അത് captain ആക്കിയത് ഞാൻ ഇവിടെ എല്ലാ പണിയും ഒരുമിച്ച് എടുക്കാനല്ല.
എല്ലാവരെയും കൊണ്ട് coordinate ചെയ്യാൻ. അതിപ്പോ കൊള്ളാലോ.
ഇതിപ്പോ ഇജ്ജ് ഇവിടുത്തെ leader ആണെന്ന് പറഞ്ഞാൽ ഇജ്ജ് ചിലപ്പോ തൂപ്പും തടപ്പും ഒക്കെ തന്നെ ചെയ്യുമല്ലോ.
End of transcript · 116 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.