0:00

ഇവള് പറയുമ്പോത്തെ point ആലോചിക്കുമ്പോ അതായത് ഞാൻ ഒരു കാര്യം പറയട്ടെ ഇവനോട് ആരും ഇതിനെപ്പറ്റി ചോദിച്ചിട്ടില്ല ഇവനായിട്ട് ഇട്ടതാണ് ആ topic-നെപ്പറ്റി നല്ലോം സംസാരിച്ചു അതായത്

0:09

ആ മലയാളത്തിൽ ഇവർക്കെന്താ English-il ഒക്കെ എഴുതിയാല് അങ്ങനെ ഇങ്ങനെ പറഞ്ഞാണ്ട് അതിനെപ്പറ്റി ഇങ്ങണ്ട് ഇവനിങ്ങനെ കുറേ നേരം പറഞ്ഞിട്ടുണ്ടായിരുന്നു

0:15

maybe ഇവനല്ലാന്ന് നമ്മളെ feel ചെയ്യിപ്പിക്കാൻ വേണ്ടി ഇങ്ങാണ്ടായിരിക്കും അങ്ങനെ സംസാരിക്കണ്ടാവാ

0:23

ഇനി task വന്നുകഴിഞ്ഞാൽ ദേ ഇങ്ങനെ പിടിച്ചോണ്ടിരിക്കത്തേയുള്ളൂ എല്ലാരും പറയണല്ലോ നീ ഭയങ്കര depressed ആണെന്ന് സ്നേഹ സ്നേഹ അല്ലേ അല്ലേ ഏഹ് ച്ചല്ലേ ഏഹ്

0:33

ഇരീച്ചായിട്ടിരിക്കുവല്ലേ അപ്പൊ ആ emotional burst ആയിരുന്നു ഞാൻ ഞാനത് എന്തുകൊണ്ടാണെന്നറിയോ പറയാത്തത് എനിക്ക് ഒന്നാമത് periods-inte പേര് പറഞ്ഞിങ്ങാണ്ട് പലതും ചെയ്യണ എനിക്കിഷ്ടല്ല

0:42

അല്ല ഇവിടെ പറയണതാണ് actually സത്യം ഇടുന്നുണ്ടല്ലോ എല്ലാരും യാ എനിക്ക് അതുകൊണ്ട് വേണം ആ പേര് പറയാതിരിക്കാൻ അമ്മയാണ് സത്യം അത് ഭയങ്കര bore പരിപാടിയാണ് actually

0:51

കാര്യം ഇതിങ്ങനെ കളിക്കുന്നത് അമ്മയാണ് സത്യം cricket ആണ് സത്യം മാങ്ങയാണ് സത്യം എന്നൊക്കെ പറഞ്ഞിട്ട് വെറുതെ എന്തൊരു കാര്യത്തിനും periods എന്നുള്ള വാക്ക്

0:58

ഇടണ്ട എന്ന് വെച്ചിട്ടാണ് ഞാൻ പറയാതിരിക്കുന്നത്

End of transcript · 128 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal