മര്യാദയില്ലാത്ത സംസാരത്തെച്ചൊല്ലി തർക്കവും സംഭാഷണത്തിൽ ജയിക്കാനുള്ള വാശിയും
42 sec Life & society
42 sec Life & society
നോക്കട്ടെ നീ അതൊക്കെ നിന്റെ Case Misleading അതൊന്നും പന്നോട് പറയേണ്ട ആവശ്യം ഒന്നുമില്ല ഒക്കെ പറയുക നടക്കൂല പക്ഷേ ഞാൻ ഒരു കാര്യം പറഞ്ഞു പന്നേ.
നീ മര്യാദയ്ക്ക് സംസാരിച്ചോ ചുമ്മാ ഇങ്ങനെ സംസാരിച്ചാൽ കാര്യമില്ല.
ഏത് സംസാരമാണ് മര്യാദയ്ക്ക് സംസാരിച്ചോ എന്ന് ചോദിച്ചത്.
മര്യാദയ്ക്ക് സംസാരിച്ചോ എന്ന് ചോദിച്ചത്.
ഏഹ് ഞാൻ എപ്പോഴാ നിന്നോട് മര്യാദയല്ല സംസാരിച്ചത്. ചുമ്മാ മര്യാദയില്ലാതെ സംസാരിച്ചത്.
എന്ത് ഞാൻ പറഞ്ഞ ഒരു Point പറഞ്ഞാട്ടെ വെറുതെ എന്നെ മെക്കിട്ട് കയറാൻ നിൽക്കല്ലേ താശി.
കയറിയാൽ എന്താ. ഒന്ന് പറഞ്ഞാട്ടെ അറ്റ്ലീസ്റ്റ് മെക്കിട്ട് കേറുമ്പോഴേ ഏതാട്ടോ എന്താണ് ഏത് രീതി എപ്പോഴാ ഞാൻ മെക്കിട്ട് കയറിയത് ഒരു Lane പറയണം മെക്കിട്ട് കയറി എന്നുള്ളതിന്റെ.
ഇപ്പോ സന്തോഷമായോ. ഇല്ല എനിക്ക് Proven ആവണം എനിക്ക് ബോധ്യം വരണം ഞാൻ ജയിക്കണം ഈ Conversation എന്നാലേ എനിക്ക് സന്തോഷം വരുകയുള്ളൂ.
End of transcript · 96 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.