നേഹയുടെ ഉളുപ്പുണ്ടോ ചോദ്യത്തിന് ബിഗ് ബോസിന്റെ മറുപടി
40 sec Film & TV
40 sec Film & TV
Bigg Boss-നോട് എന്താ ചോദിച്ചത്, നേഹ? Bigg Boss-ന് ഉളുപ്പുണ്ടോ എന്നോ?
എന്താ ഉളുപ്പുണ്ടോ എന്നുള്ളതിന്റെ അർത്ഥം?
നാണമുണ്ടോ എന്നുള്ളത്. Bigg Boss-ന് നാണമില്ലാത്തതുകൊണ്ടാണോ നിങ്ങളെ അതിന്റെ ഉള്ളിലേക്ക് കയറ്റി നിർത്തിയിരിക്കുന്നത്?
നിങ്ങളെപ്പോലുള്ള ഒരാളെ ഞങ്ങളുടെ ഈ ഷോയിൽ കൊണ്ടുവന്നതിന് ഞങ്ങൾക്ക് ഉളുപ്പുണ്ടെന്ന് പറയട്ടെ?
Bigg Boss-ന് ഉളുപ്പുണ്ട്. ഇവിടെ ഒരു task റദ്ദാക്കേണ്ടി വരുമ്പോൾ Bigg Boss-ന് ഭയങ്കര ഉളുപ്പുണ്ട്.
ഈ platform-നും ഈ game-നും ഞങ്ങൾക്ക് ആർക്കും ഒരു വിലയും തരാതെ ഒരു മത്സരാർത്ഥി പെരുമാറുമ്പോൾ ഞങ്ങൾക്കും Bigg Boss-നും പ്രേക്ഷകർക്കും ഉളുപ്പുണ്ട്.
Bigg Boss Season 8 24/7 JioHotstar-ൽ. Full time on.
End of transcript · 80 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.