ബിഗ് ബോസ് സീസൺ 8: ചെയ്യാനുള്ളത് ഇപ്പോൾ ചെയ്യൂ, വിട്ടുകൊടുക്കരുത്
36 sec Film & TV
36 sec Film & TV
എന്തുപറ്റി? എനിക്കൊന്നും മനസ്സിലാവുന്നില്ല.
ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത്.
ഈ show കഴിഞ്ഞിട്ട് നമ്മൾ ചിന്തിക്കും, അത് ചെയ്യാൻ പറ്റിയില്ലല്ലോ. അങ്ങനെ വേണ്ട.
ചെയ്യാനുള്ളത് ഇപ്പോഴേ ചെയ്യുക. Positive ആണോ?
ഇല്ല, ഞാൻ അത്രയും positive ഒന്നുമല്ല. എനിക്ക് പറയണേ പറ്റുള്ളൂ.
ബാക്കിയെല്ലാം മോളാണ്. കുഞ്ഞും ആവേം ഒന്നുമല്ലേ.
ഒരിക്കലും ഒരു moment പോലും ചിന്തിക്കരുത് ട്ടോ.
വിട്ടുകൊടുക്കാൻ ഉള്ളതല്ല ഞാൻ. വിട്ടുകൊടുക്കൂല. കുഴപ്പമില്ല മോനെ.
ഈ മുട്ട എനിക്ക് ഇവിടുന്ന് കഴിക്കാൻ പറ്റുള്ളൂ.
നിനക്ക് ഞാൻ ചോദിച്ചു. നീ പറഞ്ഞു വേണ്ട വേണ്ട.
Bigg Boss Season 8 24/7 JioHotstar രാത്രി 9:30 ഏഷ്യാനെറ്റിലും.
End of transcript · 71 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.