0:00

അല്ല ഇജ്ജ് പറയണേ ഇജ്ജ് പറയണേ നല്ല gamer ആണെന്ന് പോയി പറഞ്ഞില്ലേ ആരോട് താഷിയോട് വൈകുന്നേരം ആണ് gamer ആണ് അപ്പൊ ഇങ്ങള് കാണുന്നത് ഇത് ഓന്റെ ഒരു game ആയിട്ടാണോ

0:07

എടീ എനിക്ക് അന്റെ game ആയിട്ടും കാണും ഞാൻ ഓന്റെ game ആയിട്ടും കാണും കാരണം ഇജ്ജ് ഇജ്ജ് വന്നു കേറിയ ഉടനെ ഓനോട് ഇവനോട് instant ആയിട്ട് കണ്ടൊരു സ്നേഹം തോന്നിയതല്ല മ് ഏഹ്

0:15

ഇജ്ജ് മുപ്പത് ദിവസം അട്ടിമറി ഷോ കണ്ട് മുപ്പത് ദിവസം കാണില്ല പക്ഷേ episodes കാണും കണ്ടു ഇജ്ജ് കണ്ടു എല്ലാവരും കണ്ടു കണ്ടു കണക്ക് ഒരു ഒരു ഒരു ഒരു impression ഉണ്ട് മ് അതെ

0:24

അയിന്റെ മോളിൽ കണ്ട ആള് ഒരാഴ്ച കഴിഞ്ഞിട്ട് ഇവിടെ വരികയാണ് മ് അതെ ഇജ്ജ് ആദ്യം കൊമ്പനായിട്ടുള്ള ഒരു friendship zone കണക്ക് പൊട്ടിപ്പോയി

0:31

ഒരാഴ്ച ഇവിടെ കേറിയിട്ട് അത് കണക്ക് ഉണ്ടായിരുന്നു കൊമ്പനായിട്ട് എനിക്ക് യാതൊരു ഓനോട് ഞാൻ കച്ചറ ഉണ്ടാക്കുന്നത് കൊമ്പ് ഭയങ്കര ചൊറിയാണ് ഇത് കച്ചറ friendship zone അല്ലേ

0:38

താഷിയിലേക്ക് സ്നേഹയുടെ ഒരു ഒരു തരം എന്താ പറയാ എന്തെങ്കിലും തരത്തിലുള്ള ഒരു feelings ഉണ്ടാവും മ് അത് ഞാൻ respect ചെയ്യുന്നു ഭയങ്കരമായിട്ട്

0:46

കാരണം ഞാൻ അവനോട് ഇങ്ങനെ പോകാനേ പറയും because ആൾക്ക് clarity ഉണ്ട് മ് because ഈ എല്ലാടത്തും പറയുന്നുണ്ട് അതെ അത് മതി എന്നുള്ളത്

0:56

മ് പക്ഷേ അപ്പുറത്തെ side താഷിയോട് തന്നെ ഞാൻ ചോദിച്ച ഒരു കാര്യമാണ് ആൾക്ക് ഇത് baggage ആണോ മ് baggage എന്ന് പറയുമ്പോ ആൾക്ക് ഇത് ഭാരമായിട്ട് തോന്നുന്നുണ്ടോ ആ ആ ആ ഓക്കെ

1:04

priority എന്നെ പറയുന്നുള്ളൂ മ് മ് മ് എവിടെയും ഈ പറയുന്ന മാതിരി എനിക്ക് ഇവളെ ഇഷ്ടമാണ് എന്നുള്ളതല്ല വരുന്നത് അതെ

End of transcript · 195 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal