0:00

ആ വാതിൽ തുറന്ന് ഞാൻ വന്നതോ മനം നിറയെ ആഗ്രഹമായിട്ടാ.

0:04

എന്നാലോ ഇന്ന് എൻ മനം പേടിയാൽ നിറഞ്ഞു കവിയുന്നു.

0:09

എൻറെ പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടമാകുമോ?

0:12

കാരണം അറിയാതെ ഞാൻ ഒരാളെ പ്രണയിച്ചു. ഈ ഉലകം മൊത്തം ഒരേ സ്വരത്തിൽ പറയുന്നു നിൻ പ്രണയവും പ്രിയനും നിന്നെ കൈവിടും.

0:21

ഹൃദയനൊമ്പരമാം വാക്കുകൾ ചുറ്റും കേൾക്കുമ്പോഴും എൻ ഹൃദയം മൊഴിയും ഈ ലോകം കാണുന്നില്ലല്ലോ അവനെ എൻ കൺകളിലൂടെ.

0:29

പ്രണയത്താൽ അന്ധയായവളെന്ന് പലരും വിളിച്ചപ്പോൾ കണ്ണീർ പൊഴിയാതെ ഹൃദയം ഇവിടെ തുറക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

0:38

വഞ്ചകൻ എന്നവനെ നൂറു പേർ മുദ്ര കുത്തിയാലും എൻ മനസ്സിൽ കണ്ടതും കേട്ടതുമല്ലേ എനിക്ക് വിശ്വസിക്കാനാവൂ.

0:44

എങ്കിലും ചില നിമിഷം ഞാൻ ഓർക്കും ഇനി സത്യം വിശ്വസിക്കാൻ ഹൃദയത്തിന് താല്പര്യമില്ലാത്തതിനാൽ സ്വയം പൊട്ടിയാകുന്നതാണോ ഞാൻ.

0:54

ഒരുനാൾ ഇനി ആ വാതിൽ തുറക്കും. ആ നിമിഷം എനിക്കറിയാം എൻ പ്രിയൻ എൻ പ്രിയൻ തന്നെയോ അതോ ഈ ലോകം പറയുന്ന പോൽ ഞാൻ പ്രണയത്താൽ അന്ധയോ.

End of transcript · 107 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal