പോളണ്ടിലെ അനുഭവങ്ങളും ഇമിഗ്രേഷൻ അഭിഭാഷകന്റെ അപ്പോയിന്റ്മെന്റും
22 sec About Poland Life & society
22 sec About Poland Life & society
Hello എന്തേലും എല്ലാർക്കും സുഖല്ലേ? ഞാനിന്ന് ഞാൻ പോളണ്ടിൽ വന്നിട്ട് എനിക്കനുഭവപ്പെട്ട കുറച്ച് കാര്യങ്ങൾ നിങ്ങളുടെ അടുത്ത് പറയാനാണ് ട്ടോ വന്നിട്ടുള്ളത്.
അപ്പം ഇന്നലെ എനിക്കും baby ക്കും ഇവിടുത്തെ immigration lawyer's അടുത്ത് ഒരു appointment ഉണ്ടായിരുന്നു. പിന്നെ ഇതുപോലത്തുള്ള പോളണ്ട് വിശേഷങ്ങൾ കാണാൻ വേണ്ടി എന്റെ channel ഒന്ന് follow ആക്കാം.
അപ്പം see you in the next video bye.
End of transcript · 47 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.