ലിപ്സ്റ്റിക്കും സ്ത്രീകളുടെ അലങ്കാരവും: മതപ്രഭാഷണത്തിലെ വിമർശനം

56 sec Faith

0:00

സ്ത്രീകളോട് ഞാൻ പ്രത്യേകം പറയുകയാണ്, ചെറിയ മക്കളവരെ, നിങ്ങൾ ലിപ്സ്റ്റിക്ക് ഇടുന്നു.

0:03

അല്ലാഹുവിന്റെ റസൂൽ വഹിയ സാനിയ, ഓൾ വേശ്യയാണെന്നാ പറഞ്ഞത്.

0:07

ഓൾ ആരാണ്? ഓൾ ഒരു വേശ്യയായാലും ഇത്തരം കൊണ്ടാ.

0:09

ഓളുള്ള ബാപ്പാന്റെ കൂടെ കാറില് ലിപ്സ്റ്റിക്ക് ഇട്ട് പൊട്ടിയിട്ട് ചുണ്ടില് പൂശിയാൽ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയാണോ വഹിയ സാനിയ, ഓൾ വേശ്യയാണ്.

0:17

ഞാനല്ലട്ടോ നിന്നോട് ദേഷ്യം പിടിക്കുന്നത്, മുത്ത് നബിയാ പറഞ്ഞത്.

0:19

എന്തിനാ ലിപ്സ്റ്റിക്ക്? അള്ളാ തന്ന ചുണ്ടില് ചായം തേച്ചെന്തിനാ?

0:22

ഒന്നുകൂടെ മോഡി ചെയ്യാനാ. എന്തിനാ മോഡി ആക്കിയത്?

0:25

എന്തിനാ ചോപ്പിച്ചത്? നല്ല ചുവന്ന ചുണ്ടാ. ആര് കാണാൻ? നാട്ടുകാര് കാണാൻ. വഹിയ സാനിയ.

0:29

നാട്ടുകാര് കാണാൻ ഒരുങ്ങുന്ന ഒറ്റ വർഗ്ഗേയുള്ളൂ നിങ്ങളുടെ കൂട്ടത്തിൽ, വേശ്യകൾ.

0:32

ബോംബേയുടെ തെരുവ് പോയി നോക്കിക്കോ. അവരൊരുങ്ങുന്നതെന്തിനാ?

0:35

അവര് കൺമഷിയക്ഷുന്നതെന്തിനാ? അവരെന്തിനാ മുഖത്ത് പൊട്ടിയിടുന്നത്?

0:38

അവരെന്തിനാ വേക്കില് മുല്ല വെക്കുന്നത്? വരുന്ന customerനെ ആകർഷിക്കാനാ.

0:42

നിങ്ങളങ്ങനെയാണോ? നിങ്ങളങ്ങനെയല്ല. എന്നിട്ടും നിങ്ങളെന്തേ ഇങ്ങനെ ചെയ്യുന്നത്?

0:45

പിശാച് വാദമേറ്റു അതല്ലേ? പിശാച് മനസ്സിൽ മന്ദരിച്ചു.

0:48

അള്ളാ തന്ന നല്ല കവിളുണ്ടായിരുന്നു. അള്ളാ തന്ന നല്ല ചുണ്ടുണ്ടായിരുന്നു.

0:51

അതൊക്കെ മറിച്ചുവെക്കാനൊക്കെ അള്ളാ പറഞ്ഞിരുന്നു. പക്ഷേ, അതെല്ലാം മാറി.

End of transcript · 122 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal