ഇഷ്ടപ്പെട്ടത് തെറ്റല്ല, വാക്ക് പാലിക്കാത്തതിന് കുടുംബത്തോട് ക്ഷമ ചോദിക്കുന്നു | ബിഗ് ബോ...

37 sec Filmed in India

0:01

ഒരാളെ ഇഷ്ടപ്പെടുക എന്നുള്ളത് തെറ്റല്ല എന്നുള്ളത് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.

0:06

ഈ ഇഷ്ടം സംഭവിച്ചുപോയ ഇഷ്ടമാണ്. ഇത് തെറ്റാണ്, ഇത് ചെയ്യാൻ പാടില്ലാന്ന് പറയുമ്പോഴേക്ക് തന്നെ അതൊരു delete ചെയ്ത് കളയാനുള്ള option ഒന്നുമില്ല.

0:14

എന്റെ വീട്ടാരോട് എനിക്ക് sorry പറയണമെന്നുണ്ട്, വാക്ക് പാലിക്കാത്തതിന്.

0:18

ഞാൻ ഒരിക്കലും നിങ്ങടെ അവസ്ഥ മനസ്സിലാക്കാണ്ടേ അല്ല അതൊന്നും react ചെയ്തത്.

0:21

അത് ഞാൻ അന്തല്ലാണ്ട് react ചെയ്തതാണ്. But at the end of the day, മനുഷ്യന്മാരാണ്. നമ്മളാരും perfect അല്ല.

0:30

Bigg Boss Season 8, Twenty-Four Seven JioHotstar-ൽ.

0:32

നാളെ രാത്രി ഒൻപത് മുപ്പതിന് Asianet-ലും.

End of transcript · 72 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal