ക്യാമറയ്ക്ക് മുന്നിൽ ആശ്വസിപ്പിക്കാനാകാത്ത വിഷമവും സമ്മിശ്ര വികാരങ്ങളും
2 min Life & society
2 min Life & society
എനിക്ക് വിഷമം perform ചെയ്തു നന്നായിട്ട് ചെയ്തു Zero വിഷമം ഞാൻ പറഞ്ഞില്ലേ കൊമ്പൻ്റെയും ഐശ്വര്യയുടെയും കാര്യം എടുത്ത് പറഞ്ഞില്ലേ ഞാൻ എന്താ ഉദ്ദേശിച്ചത് അറിയോ
at least കൊമ്പനും ഐശ്വര്യയും അപ്പൊ ഇങ്ങോട്ടും ഇങ്ങോട്ടും സങ്കടം ഉണ്ടെന്നുണ്ടെങ്കിൽ അടുത്തു ചെന്ന് ഇങ്ങോട്ട് സമാധാനിപ്പിക്കാം എനിക്ക് ഇവന് വല്ല വയ്യാണ്ട് ആയാലോ സങ്കടപ്പെട്ടാലോ
അടുത്ത് ചെന്ന് സമാധാനിപ്പിക്കാൻ പറ്റൂല എന്താ camera ഉണ്ട് camera യിൽ കാണും പുറത്തുള്ളവർ കാണും വീട്ടുകാർ കാണും പറഞ്ഞുകൊണ്ട് സമാധാനിപ്പിക്കാൻ പോകാനും കൂടി പറ്റൂല
അപ്പയും ദൂരെ നിന്ന് ഇങ്ങാണ്ട് കാരണം ബാക്കിയുള്ളവരെ സമാധാനിപ്പിക്കണം ഇതാക്കണത് കൊണ്ട് distance ഇട്ട് നിന്ന് ഇതാണ് ഞാൻ ഉദ്ദേശിച്ച സംഭവം മൂന്നാല് പേരെ ഉള്ളൂ ആ മൂന്നാല്
പേരിൽ ഒരാളാവാൻ പറ്റിയില്ല ഒരാളാവാൻ പറ്റീന് ജയിച്ചില്ല റേഷൻ തരട്ടെ ഇത് റേഷനാ കാത്തിരിക്കുന്നത്
ഓരോ ദിവസവും ഞങ്ങൾക്ക് ഓരോത്തർക്ക് ഓരോ ആണ് കേരളം മൊത്തം അറിഞ്ഞില്ലേ
ഒക്കെ ശരിയാകും ഒക്കെ ശരിയാകും ഇപ്പോൾ announce ചെയ്തേക്കയാരുന്നു അത് എങ്ങനെയാ announce ചെയ്തത് മറികടന്ന് എന്തിനാ കേട്ടെടുപ്പോ നീ
അറിയില്ലടാ നമുക്ക് എന്താ എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലല്ലോ നിനക്ക് actually ആനന്ദക്കണ്ണീരും ഉണ്ട് അല്ലെ മറ്റുതും ഉണ്ട് എല്ലാം കൂടെ mix up അല്ലേ ഒരു ഭയങ്കര full mix ആണ് ഞാൻ
ഇത് care ചെയ്യാം എന്നാ അവളെ ചോദിക്ക് എനിക്കറിയാം എന്നോട് വിബിൻ പറഞ്ഞാരുന്നു നീ അവളോട് ഒന്ന് ചോദിച്ചോന്ന്
but അതൊരു talk ആകും എന്ന് വിചാരിച്ചിട്ട് മാത്രമാണ് match എടുത്തിരിക്കുന്നതെന്ന് പറഞ്ഞു എന്നോട് വിബിൻ പറഞ്ഞു
End of transcript · 165 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.