0:00

എന്റെ വീട്ടുകാർക്ക് അറിയാം ഞാൻ ഒരാളെ ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇരിക്കും.

0:03

അതുകൊണ്ട് ഇങ്ങനത്ത കാര്യങ്ങളൊന്നും ചെയ്യരുത് എന്ന് ഞാനോട് already പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ഇങ്ങനെ ചെയ്താൽ എന്തായിരിക്കും നാണക്കേടാണ് എന്ന് എനിക്ക് നല്ലപോലെ ബോധമുണ്ട്. അതറിഞ്ഞിട്ടും ഇങ്ങനെ സംഭവിച്ചത് എന്റെ control ൽ ഉള്ള കാര്യമല്ല ഒരാളോട് ഇഷ്ടം തോന്നുക എന്നുള്ളത്.

0:16

ഇപ്പൊ ഞാൻ പറഞ്ഞുവരുന്നത് എന്താന്ന് വെച്ചാല് ഇഷ്ടം തന്നെയാണ്.

0:21

അതെപ്പോഴാണെങ്കിലും അങ്ങനെതന്നെയാണ്.

0:26

ചിരിക്കല്ലേ, റബ്ബേ എന്നെ മൂപ്പര്, തൻ്റെ ആൾക്കാര് എന്നെ കൊല്ലും.

0:29

അത്- അത് പറഞ്ഞത് ഉദ്ദേശിച്ചാ? ഉദ്ദേശിച്ചാ, ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഞാൻ അവിടത്തേക്ക് വരും എന്ന് പറഞ്ഞാൽ തല്ലി, ഉപദ്രവിച്ച്, ഞാൻ...

0:36

ചിരിക്കല്ല് please ചിരിക്കല്ല് ചിരിക്കല്ല്.

0:39

ഞാൻ പറയുന്നത് എന്താന്ന് വെച്ചാൽ, എനിക്കങ്ങേനെ എത്രയാണെങ്കിലും ഇഷ്ടം തന്നെയാണ്. പക്ഷേ ഞാൻ അത് പുറത്ത് കാണിക്കൂല, പുറത്ത് ഇതാക്കൂല, തന്നെ ഉള്ളിലെ വെക്കും. പുറത്തിറങ്ങിയിട്ടും രണ്ടാളും തമ്മിൽ ഇഷ്ടണ്ട്ന്ന് ഉണ്ടെങ്കിലും, എന്റെ വീട്ടുകാർ okay ആണെന്ന് ഉണ്ടെങ്കിലും,

0:54

എന്റെ വീട്ടുകാര് okay ആവണം.

End of transcript · 107 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal